‘മൂക്കുത്തിയും ചേലയും അണിഞ്ഞുകൊണ്ട് നടി ‘ശ്രിന്ദ’….ഫോട്ടോസ് കാണാം..!!

ശ്രിന്ദ എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല.ഒന്നിൽ കൂടുതൽ മേഖലയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ അതുല്യ നടിയാണ് താരം.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.സിനിമയിൽ ആദ്യമായി മുഖം കാണിക്കുന്നത് 2010 ൽ പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലാണ്.സിനിമയിൽ ചെറിയ വേഷത്തിലാണ് താരമെത്തിയത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചു.

ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് താരം.അഭിനയത്രി മാത്രമല്ല ഡബ്ബിങ് മേഖലയിലും ശ്രിന്ദ സജീവമാണ്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സ്ത്രീ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിനുള്ള കഴിവ് ഒന്നെടുത്ത് പറയേണ്ടതാണ്.ഇതിനോടകം തന്നെ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.ഇടയ്ക്ക് താരം തന്റെ മേക്കോവർ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് ആരാധകരെ ഞെട്ടിക്കാറുണ്ട്.മലയാളത്തിൽ അവസാനമായി താരം അഭിനയിച്ചത് പാപ്പച്ചൻ ഒളിവിലാണ് എന്ന സിനിമയിലാണ് കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.ഒരു ഗ്രാമീണ തനിമയിലുള്ള ഫോട്ടോസാണ് ഇത്തവണ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയത്.സാരിയിൽ അതീവ സുന്ദരിയെന്നാണ് ആരാധകർ പറയുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘മൂക്കുത്തിയും ചേലയും അണിഞ്ഞുകൊണ്ട് നടി ‘ശ്രിന്ദ’….ഫോട്ടോസ് കാണാം..!! appeared first on Viral Max Media.



from Mallu Articles https://ift.tt/LtP8pCl
via IFTTT
Previous Post Next Post