റൊമാൻറിക് സീൻ അഭിനയിക്കുന്നതിനിടയ്ക്കാണ് പ്രൊപ്പോസൽ നടത്തിയത്!!!  പ്രണയകഥ തുറന്നുപറഞ്ഞ് സ്വാസിക

മിനിസ്ക്രീനിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടി സ്വാസിക വിവാഹിതയാകാൻ ഒരുങ്ങുകയാണ്. ഇപ്പോഴത്തെ ഭാവിവരനെ കുറിച്ച് ആദ്യമായി നടി മനസ്സുതുറക്കുകയാണ്. മനം പോലെ മംഗല്യം എന്ന പരമ്പരയിലെ സെറ്റിൽ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. താൻ അങ്ങോട്ടാണ് പ്രൊപ്പോസ് ചെയ്തത് ഇപ്പോൾ തുറന്നു പറയുകയാണ്m സീരിയലിന്റെ ചിത്രീകരണത്തിനിടയിൽ ഒരു റൊമാൻറിക് സീനിന്റെ ഇടയിലായിരുന്നു പ്രൊപ്പോസൽ നടത്തിയത്. പിന്നീട് ഒരു മാസത്തിനു ശേഷമായിരുന്നു അദ്ദേഹം സമ്മതം അറിയിച്ചതെന്ന് നടി അറിയിച്ചു.

പിന്നീടങ്ങോട്ടുള്ള റൊമാന്റിക് ദിവസങ്ങൾ അടിപൊളിയായിരുന്നുവെന്നും ലൊക്കേഷനിലെ റൊമാൻറിക് മുഹൂർത്തങ്ങൾ മോണിറ്ററിൽ നോക്കുമ്പോൾ ആയിരുന്നു ചെയ്തിരുന്നത് എന്നും കൈകൾ ചേർത്ത് പിടിച്ച് ആരും അറിയാതെ സ്നേഹം പങ്കുവെച്ചും തങ്ങൾ പ്രണയം ആസ്വദിച്ചിട്ടുണ്ട്. അദ്ദേഹത്തെ തനിക്ക് ഒരുപാട് ഇഷ്ടമാണ് എന്ന് സ്വാസിക അറിയിച്ചു.

ജനുവരി 28ന് തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും അടുത്ത ബന്ധുക്കളുടെ സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം സംഘടിപ്പിക്കുന്നത് തിരുവനന്തപുരം സ്വദേശിയാണ് പ്രേം ജേക്കബ്. മലയാളത്തിനു പുറമേ അന്യഭാഷ സീരിയലുകളിലും സജീവമാണ്

The post റൊമാൻറിക് സീൻ അഭിനയിക്കുന്നതിനിടയ്ക്കാണ് പ്രൊപ്പോസൽ നടത്തിയത്!!!  പ്രണയകഥ തുറന്നുപറഞ്ഞ് സ്വാസിക appeared first on Viral Max Media.



from Mallu Articles https://ift.tt/Oex3fV8
via IFTTT
Previous Post Next Post