ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു!!!! സ്വാസികയുടെ കഴുത്തിൽ താലി ചാർത്തി പ്രേം

മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. തിരുവനന്തപുരത്ത് വച്ചായിരുന്നു ഏറ്റവും അടുത്ത ബന്ധത്തിലൂടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം നടന്നത്. നടി തന്നെയാണ് വിവാഹത്തിൻറെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോട് കൂടിയായിരുന്നു വിവാഹത്തിൻറെ ചിത്രങ്ങൾ താരം പ്രേക്ഷകർക്കായി പങ്കുവെച്ചത്.27ന് സംഘടിപ്പിച്ചിരിക്കുന്ന പ്രത്യേക പരിപാടിയിൽ കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹ വിരുന്നു നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

അടുത്തിടെയായിരുന്നു സമൂഹമാധ്യമത്തിലൂടെ താരങ്ങൾ വിവാഹിതരാകാൻ പോവുകയാണ് എന്ന വാർത്ത പുറത്തുവിട്ടത്. മനം പോലെ മംഗല്യം എന്ന പരമ്പരയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.ഇരുവരും തമ്മിലുള്ള ഫോട്ടോഷൂട്ടും വീഡിയോയും ഒക്കെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകർക്കിടയിൽ വൈറലായിരുന്നു. തിരുവനന്തപുരം സ്വദേശിയായ പ്രേമ മോഡലിംഗ് രംഗത്തും സീരിയൽ രംഗത്തും സജീവമാണ്.

2009ൽ പുറത്തിറങ്ങിയ വൈകൈ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.പിന്നീട് മലയാളത്തിൽ ഒരുപാട് നല്ല സിനിമകളിൽ വേഷമിട്ടിരുന്നു.താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ് കട്ടപ്പനയിലെ ഋതിക് റോഷനും,പൊറിഞ്ചു മറിയം ജോസ്, ചതുരവും

The post ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു!!!! സ്വാസികയുടെ കഴുത്തിൽ താലി ചാർത്തി പ്രേം appeared first on Viral Max Media.



from Mallu Articles https://ift.tt/43eQ6gl
via IFTTT
Previous Post Next Post