അഭിനയരംഗത്ത് തന്റേതായ കഴിവുകൾ തെളിയിച്ചു പ്രേക്ഷക നേടിക്കൊണ്ടിരിക്കുന്ന താരമാണ് സ്വാസിക വിജയ്. ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട നൽകിയ അഭിമുഖത്തിലൂടെയായിരുന്നു നടി വിവാഹിതയാകാൻ പോകുന്ന കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ ഭാവിവരനെ കുറിച്ചുള്ള കൂടുതൽ വാർത്തകളാണ് താരം പങ്ക് വയ്ക്കുന്നത്.
മനം പോലെ മംഗല്യം എന്ന പരമ്പരയിലൂടെയാണ് പ്രേമും സ്വാസികയും പ്രണയത്തിലാകുന്നത്.വീട്ടുകാരുടെയും സമ്മതപ്രവാഹം വിവാഹത്തിൽ എത്തുകയാണ്ഉണ്ടായത്. ഭാവി വരനെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങളും താരം അഭിമുഖത്തിലൂടെ പങ്കുവെച്ചു. തിരുവനന്തപുരത്താണ് വീട് എന്നും ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് സുഹൃത്തുക്കളായത് പിന്നീട് അങ്ങോട്ട് പ്രണയത്തിൽ ആയി. ഇരു വീട്ടുകാരുടെയും സമ്മതപ്രകാരം ഈ മാസം ജനുവരി 28ന് വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. വിവാഹം സംഘടിപ്പിച്ചിരിക്കുന്നത് തിരുവനന്തപുരത്താണ്.
പ്രശസ്ത മാധ്യമപ്രവർത്തകരായ ജേക്കബ് ജോർജിൻറെ മകനാണ് പ്രേമ്. സിനിമയുടെ ഒരുപാട് താല്പര്യമുള്ള വ്യക്തിയാണ് അദ്ദേഹം mഅദ്ദേഹത്തിൻറെ സഹോദരനും സിനിമ പ്രവർത്തകനാണ്.
അഭിനയിക്കാൻ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ജീവിതകാലം മുഴുവൻ സിനിമയിൽ നിറഞ്ഞുനിൽക്കണമെന്നാണ് ആഗ്രഹം എന്നും നായികയാവണമെന്ന് തനിക്കൊരു നിർബന്ധവുമില്ല. അഭിനയിക്കാൻ സാധിക്കുന്ന ഏത് കഥാപാത്രം സ്വീകരിക്കാൻ തയ്യാറാണെന്ന് സ്വാസിക പറഞ്ഞു
The post പ്രശസ്ത മാധ്യമപ്രവർത്തകന്റെ മകനും നടനും!!! സ്വാസികയുടെ വരൻ ചില്ലറക്കാരനല്ല appeared first on Viral Max Media.
from Mallu Articles https://ift.tt/8GgbNw5
via IFTTT