സോഷ്യൽ മീഡിയയ്ക്ക് ഒക്കെ വളരെ സുപരിചിത ആയിട്ടുള്ള താരമാണ് ദിയ കൃഷ്ണ സ്വന്തമായി യൂട്യൂബ് ചാനലിൽ ഉള്ള ദിയ കൃഷ്ണകുമാറിന്റെ മകൾ എന്ന ലെവൽ ഉപയോഗിക്കാതെ തന്നെ കേരളത്തിലെ മികച്ച യൂട്യൂബ് ഒരാളായി മാറിയിട്ടുണ്ട് വളരെയധികം വ്യൂവേഴ്സ് ഉള്ള ഒരു യൂട്യൂബർ തന്നെയാണ് താരം അടുത്തകാലത്തായിരുന്നു താരം തന്റെ പ്രണയം തുറന്നു പറഞ്ഞിരുന്നത് അശ്വിൻ ഗണേഷ് എന്ന വ്യക്തിയുമായാണ് തനിക്ക് പ്രണയം എന്നാണ് താരം തുറന്നു പറഞ്ഞത് ഇതിനു മുൻപും തന്നെ പ്രണയങ്ങളെ കുറിച്ചൊക്കെ താരം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിട്ടുണ്ട് അതുകൊണ്ടുതന്നെ പ്രണയങ്ങൾ എല്ലാം തന്നെ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്

ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അശ്വിൻ തന്നെ വളരെയധികം മനസ്സിലാക്കുന്ന ഒരാളാണ് എന്ന് താരം പറയുന്നുണ്ട് അതോടൊപ്പം തന്നെ വീട്ടിലുള്ളവരെ കുറിച്ചും താരം പറയുന്നു. ചേച്ചി അഹാനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ താരം പറഞ്ഞത് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം അഹാനയുടെ മുടിയാണ്. എന്നാണ്. വളരെ തിക്കുള്ള മുടിയായി ആണ് തോന്നാറുള്ളത്.

എന്നാൽ താൻ ഇത് പുള്ളിക്കാരിയുടെ ഇതുവരെയും തുറന്നു പറഞ്ഞിട്ടില്ല. ചെറിയൊരു ഈഗോ പ്രശ്നമുള്ളതുകൊണ്ടാണ് അക്കാര്യം തുറന്നു പറയാത്തത് എങ്കിലും പുള്ളിക്കാരി നടന്നുപോകുമ്പോൾ താൻ ചിന്തിക്കാറുണ്ട് ഈ മുടി എനിക്ക് കിട്ടിയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു എന്നൊക്കെ. യൂട്യൂബസ്സിൽ തന്നെ തനിക്ക് ഇഷ്ടമുള്ളത് കടൽ മച്ചാനെയും പേളി മാണിയുമാണ് അവരുടെ മാത്രമേ തനിക്ക് അറിയുകയുള്ളൂ മലയാളം യൂട്യൂബ് അറിയില്ല ചില തമിഴ് കുക്കിംഗ് ചാനലുകൾ കാണാറുണ്ട്.
അത് റെസിപ്പികൾ പഠിക്കുവാൻ വേണ്ടിയാണ് ഒരു ബ്ലോഗ് ഒന്നും കാണാനുള്ള ക്ഷമ തനിക്കില്ല തന്റെ വീട്ടിലുള്ളവരുടെ കാണാറില്ല ബ്ലോഗ് ചെയ്യാൻ ആണ് ഇഷ്ടം അത് കാണാനുള്ള ക്ഷമ തനിക്കില്ല എന്നും പറയുന്നുണ്ട് വാക്കുകൾ വളരെ വേഗം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. അതേസമയം ഇതെങ്കിലും വിവാഹത്തിൽ കലാശിക്കുമോ എന്ന് ചോദിക്കുന്നവരും നിരവധിയാണ് വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഓരോ വീഡിയോകളും ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്
The post കുറച്ച് ഈഗോ ഉള്ളതുകൊണ്ടാണ് അഹാനയോട് അക്കാര്യം പറയാത്തത്. appeared first on Viral Max Media.
from Mallu Articles https://ift.tt/PDs1x78
via IFTTT