പാർവതി നന്നായി കുക്ക് ചെയ്യും പക്ഷേ ഇറച്ചി കഴിക്കില്ല മരുമകളെ കുറിച്ച് പിസി ജോർജ്

മലയാളികൾക്ക് വളരെയധികം പരിചിതനായ രാഷ്ട്രീയ നേതാവാണ് പിസി ജോർജ് തന്റെ അഭിപ്രായങ്ങൾ യാതൊരു മടിയുമില്ലാതെ തുറന്നു പറയുന്ന വ്യക്തി കൂടിയാണ് പിസി ജോർജ് അദ്ദേഹത്തിന്റെ മരുമകളായ പാർവതി ശ്രീകുമാറിനെയും എല്ലാവർക്കും അറിയാവുന്നതാണ് നടൻ ജഗതി ശ്രീകുമാറിന്റെ മകൾ കൂടിയാണ് പാർവതി പ്രണയിച്ച് വിവാഹം കഴിച്ചതാണ് പാർവതിയും ഷോണും രാഷ്ട്രീയവും സിനിമയും അത്രത്തോളം മലയാളികൾ ശ്രദ്ധിക്കാറുണ്ട് അക്കൂട്ടത്തിൽ പിസി ജോർജിന്റെ കുടുംബാം കുറച്ച് കൂടുതലായി ശ്രദ്ധിക്കുന്നു എന്ന് പറയുന്നതാണ് സത്യം നിരവധി ആരാധകരും ഈ ഒരു കുടുംബത്തിനുണ്ട് ഇപ്പോൾ പിസി ജോർജ് തന്റെ കുടുംബത്തിലെ ചില കാര്യങ്ങളെക്കുറിച്ച് പറയുകയാണ് ശ്രദ്ധ നേടുന്നത്

ആനീസ് കിച്ചണിൽ പങ്കെടുക്കാൻ എത്തിയ പിസി ജോർജ് നടി ആനിയോടാണ് മരുമകൾ പാർവതിയെക്കുറിച്ച് സംസാരിക്കുന്നത് പാലാക്കാരിയായ ആനി തിരുവനന്തപുരത്ത് വന്ന ഷാജി കൈലാസമായി സംബന്ധം കൂടിയത് കൊണ്ടാണ് തിരുവനന്തപുരത്തുകാരിയായത് എന്ന് പിസി ജോർജ് പറയുമ്പോൾ ഞാൻ ജനിച്ചതും വളർന്നതും തിരുവനന്തപുരത്താണ് ഞങ്ങളുടെ ഒരു കൊച്ചിനെ മരുമകളായി തന്നല്ലോ അങ്ങോട്ട് അവൾ നന്നായി കുക്ക് ചെയ്യുമോ അവളെ ഇപ്പോൾ കണ്ടാൽ ഒരു നസ്രാണി കൊച്ചു സംസാരിക്കുന്ന പോലെ ആയിട്ടുണ്ട് എന്നായിരുന്നു ആനി പാർവതിയെക്കുറിച്ച് പറയുന്നത് പാറു നന്നായി ഭക്ഷണം ഉണ്ടാകും പക്ഷേ മീൻ കഴിക്കുമെങ്കിലും ഇറച്ചി ഒന്നും കഴിക്കില്ല അവൾ കന്യാസ്ത്രീ മഠത്തിലാണ് വളർന്നത്

അതാണ് ഒരു നസ്രണി ചായ്‌വ് ഉള്ളത് ഞാനും അത് ശ്രദ്ധിക്കാറുണ്ട് അവൾ എല്ലാ ഭക്ഷണവും നന്നായി പാചകം ചെയ്യും വീട്ടിൽ ഉഷയുണ്ടല്ലോ അവളും എല്ലാം പറഞ്ഞു പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് പാർവതിയും ഷോണും തമ്മിലുള്ള പ്രണയം അറിഞ്ഞപ്പോൾ ജാതിയെക്കാളും മതത്തേക്കാളും ജഗതി ശ്രീകുമാർ മുൻതൂക്കം നൽകിയത് പാർവതിയെ നോക്കാൻ കഴിയുന്ന ഒരു പെർഫെക്ട് ഹസ്ബൻഡ് ആയിരിക്കുമോ ഷോൺ എന്നതായിരുന്നു മകളുടെയും മകന്റെയോ പ്രണയത്തിന് ഒരിക്കലും ഞാൻ എതിര് നിൽക്കുകയില്ല എന്ന ജഗതി പറഞ്ഞിരുന്നു കേരള ലോ അക്കാദമിയിൽ പഠനത്തിനിടയിൽ ആയിരുന്നു പാർവതി ഷോണിനെ പരിചയപ്പെടുന്നത്. പാർവതിയുടെ സീനിയറായിരുന്നു ഷോൺ പാർവതി മതം മാറ്റിയത് ജഗതി ശ്രീകുമാർ ആണ് നിങ്ങളുടെ വീട്ടിൽ ആണ് പാർവതി താമസിക്കുന്നത് എങ്കിൽ മത മാറുന്നതാണ് നല്ലത് എന്ന ജഗതി പറഞ്ഞിരുന്നു.

The post പാർവതി നന്നായി കുക്ക് ചെയ്യും പക്ഷേ ഇറച്ചി കഴിക്കില്ല മരുമകളെ കുറിച്ച് പിസി ജോർജ് appeared first on Viral Max Media.



from Mallu Articles https://ift.tt/n1HKiwG
via IFTTT
Previous Post Next Post