സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടിലൂടെ ശ്രദ്ധ നേടിയ താരമാണ് രശ്മി ആർ നായർ കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യവും ആണ് താരതന്റെ അഭിപ്രായങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ രശ്മി പങ്കുവെക്കുന്നത് ശ്രദ്ധ നേടാറുണ്ട് അത്തരത്തിൽ തന്നെ കഴിഞ്ഞുപോയ കാലത്തെ കുറിച്ച് രശ്മി നായർ പറയുന്നതാണ് ശ്രദ്ധ നേടുന്നത്. ജീവിതത്തിലെ പ്രതിസന്ധികളും ഇപ്പോഴത്തെ മികച്ച അവസ്ഥയിൽ താരം പറയുന്നു ഏഴുവർഷം മുൻപ് ഞാൻ 100 രൂപ തികച്ചെടുക്കാൻ ഇല്ലാത്തതുകൊണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ കഴിയാതെ വീട്ടിൽവന്ന് ചോറ് വയ്ക്കുന്നത് വരെ വിശന്നിട്ടുണ്ട്
ഒരു ദിവസമല്ല പല ദിവസവും ഇത് നടന്നിട്ടുണ്ട് ഒരു സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന ലോൺ അടയ്ക്കാൻ കഴിയാതെ ബോർഡിലുള്ള പലരുടെയും വീട്ടുപടിക്കൽ പോയി ഞാൻ അവധി ചോദിച്ചു നിന്നു മിനിമം 5 സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ മാർച്ച് മാസം ടാർഗറ്റ് തികയ്ക്കാൻ എന്റെ വീട് തേടി എത്താറുണ്ട് ഇൻകം ടാക്സ് മുതൽ മാപ്പിറകളുടെ പ്രിയപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വരെ ഞാൻ ഡയറക്ടർ ആയ കമ്പനികളുടെ കണക്കുകൾ നോട്ടീസ് തന്നെ വിളിച്ചുവരുത്തി ഇഴകേറി പരിശോധിക്കാറുണ്ട് പറഞ്ഞു വന്നത് എനിക്കിപ്പം നിന്നത് കൊണ്ട് ആരെങ്കിലും ക്ലാസ് ഫോർ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ കഴിഞ്ഞു എന്നത് ഏതെങ്കിലും ഒരു നായ ഒരു വിജയമായി കരുതുന്നുണ്ടെങ്കിൽ വെറും തോന്നലാണ്
ക്ലാസ് ആണ് വിശപ്പരഹിത വയർ മുതൽ സകല പ്രിവിലേജിന്റെയും അടിസ്ഥാനം എന്ന് ഞാൻ ജീവിതത്തിൽ മനസ്സിലാക്കിയിട്ടുണ്ട് എന്ന് രശ്മിയായ് പറയുന്നു സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും തന്റെ അഭിപ്രായങ്ങൾ ഒരു മറയുമില്ലാതെ സംസാരിക്കുന്ന വ്യക്തിയാണ് രശ്മി രശ്മിയുടെ പാലാ അഭിപ്രായങ്ങളും വലിയ തോതിൽ തന്നെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട് നിരവധി ആളുകളാണ് പലതരത്തിലുള്ള കമന്റുകളുമായി എത്തുന്നത്. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു എന്നും ഇപ്പോൾ നല്ല ജീവിതമാണ് നയിക്കുന്നത് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്നും ഒക്കെയാണ് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത് ഇതിലും നല്ലത് ബുദ്ധിമുട്ടേറിയ കാലം തന്നെ ആയിരുന്നില്ല ആത്മാഭിമാനം ഇല്ലാതെ ജീവിക്കുന്നത് മോശമല്ലേ എന്നാണ് മറ്റുള്ള കുറച്ചുപേർ കമന്റുകളിലൂടെ ചോദിക്കുന്നത്
The post വിശന്നിരുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. ഇന്ന് മാർച്ച് മാസം ടാർഗറ്റ് തികയ്ക്കാൻ വീടിന്റെ മുൻപിൽ എത്തുന്ന സഹകരണ ബാങ്ക് ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചിൽ കൂടുതലാണ് appeared first on Viral Max Media.
from Mallu Articles https://ift.tt/uUpjy2t
via IFTTT