അന്ന് ആ മുറിയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി അയാൾ എന്നെ ഒരുപാട് കരയിപ്പിച്ചു

കുഞ്ഞാനന്ദന്റെ കട എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ശ്രദ്ധ നേടിയ താരോദയമാണ് നൈല ഉഷ വലിയൊരു ആരാധകനിരയെ സ്വന്തമാക്കിയ പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്തിരുന്നു ആദ്യചിത്രം തന്നെ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ സാധിച്ചു എന്നത് വളരെയധികം ശ്രദ്ധ നേടിയ ഒരു കാര്യമായിരുന്നു ദുബായിൽ കുടുംബത്തോടൊപ്പം വളരെ സന്തോഷകരമായ ജീവിതം നയിക്കുകയാണ് നൈല അതിനിടയിൽ ആയിരുന്നു കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചത് തുടർന്ന് ഫയൽമാൻ പുണ്യാളൻ അഗർബത്തീസ് ഗ്യാങ്സ്റ്റർ ലൂസിഫർ പൊറിഞ്ചു മറിയം ജോസ് പാപ്പാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ മലയാളത്തിൽ താരം എത്തിയിട്ടുണ്ട് തന്റെ കരിയറിന്റെ തുടക്കത്തിലെ മാനസികാവസ്ഥകളെ കുറിച്ചാണ് ഇപ്പോൾ താരം സംസാരിക്കുന്നത്

നാട്ടിലേക്ക് പോകുന്ന കാര്യം മുൻകൂട്ടി അറിയിക്കാതിരുന്നതിനാൽ ജോലി ചെയ്തുകൊണ്ടിരുന്ന ചാനലിൽ ഒരു എപ്പിസോഡ് തനിക്ക് അറ്റൻഡ് ചെയ്യാൻ സാധിച്ചിരുന്നില്ല പിന്നീട് നാട്ടിൽ നിന്നും തിരിച്ചു വന്ന കഴിഞ്ഞപ്പോൾ പുതിയ എപ്പിസോഡ് അറ്റൻഡ് ചെയ്യാൻ വേണ്ടി ആ ചാനലിൽ ചെന്നപ്പോൾ അവിടെ ആ ചാനലിന്റെ ഹെഡ് ഉണ്ടായിരുന്നു അയാൾ തന്നെ വലിയൊരു മുറിയിലേക്ക് വിളിച്ച് അവിടെ ഒരുപാട് ആളുകളുടെ മുന്നിൽ വച്ച് ചറപറ എന്ന് ചീത്ത പറഞ്ഞു താൻ അപ്പോൾ അവിടെ എന്നെന്നും കരഞ്ഞു പോയിരുന്നു പിന്നീട് ഒരിക്കൽ അദ്ദേഹം തന്നോട് ഒരു ഷോ ചെയ്യുമോ എന്ന് ചോദിച്ച് ചാനലിലേക്ക് ക്ഷണിച്ചു

എന്നാൽ താനാ ഓഫർ നിരസിച്ചു കൊണ്ടായിരുന്നു മധുര പ്രതികാരം ചെയ്തത് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് താരം സോഷ്യൽ മീഡിയയിലും സജീവമാണ് നൈല തന്റെ പുത്തൻ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് താരം എത്തിക്കാറുണ്ട് വലിയ സ്വീകാര്യതയാണ് ഈ ഫോട്ടോഷൂട്ടുകൾക്കൊക്കെ ലഭിക്കാറുള്ളത് ഓരോ ഫോട്ടോഷൂട്ടുകളും വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.. ഒപ്പം തന്നെ തന്റെ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കിടയിലേക്ക് എത്തിക്കും. തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രം തന്റെ കയ്യിൽ സുരക്ഷിതമാണ് എന്ന് പലതവണ തെളിയിച്ചിട്ടുള്ള ഒരു താരം കൂടിയാണ് നൈല

The post അന്ന് ആ മുറിയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി അയാൾ എന്നെ ഒരുപാട് കരയിപ്പിച്ചു appeared first on Viral Max Media.



from Mallu Articles https://ift.tt/MYvePlo
via IFTTT
Previous Post Next Post