മലയാള സിനിമയിൽ മഞ്ജു വാര്യർക്കുള്ള സ്ഥാനം അല്പം വലുതാണ് എന്ന് പറയുന്നതാണ് സത്യം ചിത്രത്തിലെ പ്രകടനത്തിന് താരം സ്വന്തമാക്കിയത് ദേശീയ പുരസ്കാരങ്ങൾക്കുള്ള ജൂറിയുടെ പ്രത്യേക പരാമർശം ആയിരുന്നു നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങളിൽ എത്തിയ താരം വീണ്ടും സിനിമയിൽ 14 വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നപ്പോഴും വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയാണ് ചെയ്തത് മഞ്ജുവിന്റെ ആദ്യ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ കൈതപ്രം ദാമോദരൻ നമ്പൂതിരി സഫാരി ടിവിയിലെ പരിപാടിയിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത് സല്ലാപം എന്ന സിനിമ തന്റെ നാഴിക കലാ ചിത്രമായിരുന്നു എന്നും അദ്ദേഹം പറയുന്നു
മഞ്ജുവിനെ ഈ സിനിമയിലേക്ക് റെക്കമെന്റ് ചെയ്യുന്നത് തന്റെ ഭാര്യയായിരുന്നു തന്റെ ഭാര്യ പയ്യന്നൂരിൽ മഞ്ജുവിനെ ഡാൻസ് പഠിപ്പിച്ച മാസ്റ്ററുടെ നമ്പർ വാങ്ങി മഞ്ജുവിനെ ലോഹിതദാസന് പരിചയപ്പെടുത്തി എല്ലാവർക്കും മഞ്ജുവിനെ ഇഷ്ടമായിരുന്നു ആ സമയത്ത് ഉണ്ണിയുടെ പ്രൊഡക്ഷൻ മാനേജരായ ഒരു പയ്യൻ ഉണ്ടായിരുന്നു അയാൾക്ക് മഞ്ജുവിനോട് സെറ്റിൽവെച്ച് അടുത്ത പെരുമാറാനുള്ള അവസരങ്ങൾ ഉണ്ടായിട്ടുണ്ട് അയാൾ പ്രൊഡ്യൂസർ ആണെന്ന് കരുതിയാണ് മഞ്ജു ഇടപഴകിയത് താൻ ആദ്യമൊക്കെ അങ്ങനെയാണ് കരുതിയിരുന്നത് എന്ന് മഞ്ജു പറഞ്ഞിട്ടുണ്ട് ഒരു ദിവസം മഞ്ജുവിനെ കാണാതായി തിരച്ചിൽനിടയിൽ ഈ പയ്യനും ഉണ്ടായിരുന്നില്ല ഇവർ രണ്ടുപേരും എവിടെയാണ് പോയിട്ടുണ്ടാവുക എന്ന് അന്വേഷിച്ച എല്ലാവരും നടന്നു
ആ പയ്യൻ അറിയാവുന്ന ഒരു വീട്ടിൽ അന്വേഷിച്ചപ്പോൾ ഇരുവരും അവിടെയുണ്ടായിരുന്നു അവസാനം ഇരുവരെയും ആ വീട്ടിൽ നിന്ന് കണ്ടെത്തി ഉപദേശിച്ചു രണ്ടുപേരെയും ശരിയാക്കി അങ്ങനെയാണ് പിന്നീട് ഷൂട്ടിംഗ് പുനരാരംഭിച്ചത് ആ പയ്യനായിരുന്നു മഞ്ജുവിന്റെ ആദ്യത്തെ കാമുകൻ എന്നും കൈതപ്രം പറയുന്നുണ്ട് അദ്ദേഹത്തിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് അക്കാലത്തെ ന്യൂസ് പേപ്പറുകളിൽ ഒക്കെ വലിയ തോതിൽ തന്നെ വാർത്തയായി ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി സംസാരിച്ചത് അന്ന് സെറ്റിൽ നിന്നും മഞ്ജുവിനെ കാണാതായി എന്ന് പറഞ്ഞ് അത് വാർത്താ ചാനലുകളിൽ ഒക്കെ വലിയ തോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ടായിരുന്നു
The post സല്ലാപം സിനിമയുടെ സെറ്റിൽ വച്ചാണ് മഞ്ജു വാര്യർ ആദ്യമായി ഒളിച്ചോടുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി appeared first on Viral Max Media.
from Mallu Articles https://ift.tt/JBvbH7o
via IFTTT