നടി കാവ്യാ മാധവന്റെ ആദ്യവിവാഹം മലയാളി പ്രേക്ഷകർ എല്ലാവരും വലിയ ആവേശത്തോടെ നോക്കി കണ്ട ഒന്നായിരുന്നു ഒരു രാജകുമാരിയെ പോലെയാണ് വിവാഹ വേദിയിൽ അണിഞ്ഞൊരുങ്ങി എത്തിയത് കാവ്യുടെ ആദ്യ ഭർത്താവായ നിഷാൾ ചന്ദ്രയും പ്രേക്ഷകർക്ക് വളരെ സുപരിചിതനായ വ്യക്തിയായിരുന്നു. എന്നാൽ വളരെ കുറച്ചുകാലം മാത്രം നീണ്ടു നിന്ന ഒരു ദാമ്പത്യജീവിതം ആയിരുന്നു ഇരുവർക്കും ദൈവം വിധിച്ചിരുന്നത് വളരെ പെട്ടെന്ന് തന്നെ ഇവർ വിവാഹമോചിതരാവുകയായിരുന്നു ചെയ്തത് നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിലെ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽ വിവാഹശേഷം കാവ്യയെ കുവൈറ്റിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഭർത്താവിന്റെ വീട്ടിൽ താൻ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു എന്നാണ് കാവ്യ അന്ന് പറഞ്ഞിരുന്നത് എന്നാൽ കാവ്യമായുള്ള വിവാഹമോചനത്തിനുശേഷം നിശാൽ എവിടെയെന്ന് പലരും തിരക്കിയിരുന്നു അദ്ദേഹം മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു പിന്നീട് ചെയ്തത് രമ്യ എസ് നാഥൻ പെൺകുട്ടിയായിരുന്നു താരം വിവാഹം കഴിച്ചത് വിവാഹശേഷം ഇരുവരും അമേരിക്കയിൽ സ്ഥിരതാമസം ആക്കുകയും ചെയ്തു വളരെ ആർഭാടത്തോടുകൂടിയായിരുന്നു കാവ്യയുടെ വിവാഹം നടന്നത് എന്നാൽ നിഷാലിന്റെ രണ്ടാം വിവാഹം വളരെ സ്വകാര്യമായ ചടങ്ങായാണ് നടന്നത് വിവാഹശേഷം രണ്ടാം ഭാര്യക്കൊപ്പം വളരെ സന്തോഷകരമായ ജീവിതം നയിക്കുകയാണ് നിഷ കുടുംബ ജീവിതത്തിൽ താൻ ഒരുപാട് അഡ്ജസ്റ്റ് ചെയ്തിട്ടും തനിക്ക് മുൻപോട്ടു പോകാൻ സാധിച്ചില്ല എന്നും ആ ബന്ധം നിലനിർത്താൻ വേണ്ടി താൻ ഒരുപാട് ശ്രദ്ധിച്ചിരുന്നു എന്നും ഒക്കെ കാവ്യ വിവാഹമോചന സമയത്ത് പറഞ്ഞിരുന്നു
എന്നാൽ രണ്ടാം വിവാഹത്തിന് ശേഷം യാതൊരു ബുദ്ധിമുട്ടും നിഷാൾ ചന്ദ്രയുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല അപ്പോൾ തെറ്റുകാരൻ നിശാൽ ആയിരിക്കില്ലല്ലോ എന്നാണ് പലരും പറയുന്നത് അയാളും അയാളുടെ കുടുംബവും മോശമായിരുന്നുവെങ്കിൽ രണ്ടാമതൊരു വിവാഹത്തിൽ എത്തിയ പെൺകുട്ടി ഇതിനോടകം തന്നെ അവിടെ നിന്നും പോകുമായിരുന്നല്ലോ എന്നും ആ പെൺകുട്ടി വളരെ സന്തോഷകരമായി ആ വീട്ടിൽ ജീവിക്കുന്നുണ്ടെങ്കിൽ ആരുടെ ഭാഗത്തായിരുന്നു തെറ്റ് എന്നും ചിലർ ചോദിക്കുന്നുണ്ട് എന്താണെങ്കിലും രണ്ടുപേരും ഇപ്പോൾ രണ്ടു ജീവിതത്തിൽ സന്തോഷകരമായി ജീവിക്കുകയാണ്. കാവി ഇപ്പോൾ നടൻ ദിലീപിനെ വിവാഹം കഴിച്ച വളരെ സന്തോഷകരമായ ജീവിതമാണ് ചെന്നൈയിൽ നയിക്കുന്നത്
The post കാവ്യാ മാധവന്റെ ആദ്യ ഭർത്താവിന്റെ ഇപ്പോഴത്തെ അവസ്ഥ appeared first on Viral Max Media.
from Mallu Articles https://ift.tt/rw6jl7U
via IFTTT