യൂട്യൂബ് ചാനലിന് ബ്ലാക്കീസ് എന്ന പേരിടാൻ കാരണം ഇതാണ്

മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത വെറുതെയല്ല ഭാര്യ എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് മഞ്ജു സുനിശ്ചയം പിന്നീടങ്ങോട്ട് നിരവധി ആരാധകരെ താരം നേടിയെടുക്കുകയാണ് ചെയ്തത് മോഹൻലാൽ നായകനായ എത്തിയ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തിയതോടെ മഞ്ജുശ്രദ്ധ നേടുകയായിരുന്നു പിന്നീട് സീരിയലുകളിലും സിനിമകളിലും ഒക്കെയായി ഒരുപിടി മികച്ച കഥാപാത്രങ്ങളുടെ ഭാഗമായി മഞ്ജു മാറുകയും ചെയ്തിരുന്നു ഇപ്പോൾ ഇതാ തന്റെ യൂട്യൂബ് ചാനലിനെ കുറിച്ചും താൻ അനുഭവിച്ചിട്ടുള്ള ബുദ്ധിമുട്ടുകളെ കുറിച്ചും ഒക്കെ മഞ്ജു തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത്

മഞ്ജുവും മഞ്ജുവിന്റെ ഒരു സുഹൃത്തും ചേർന്നാണ് ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനൽ ആരംഭിക്കുന്നത് ഈ ഒരു ചാനലിന് ഇങ്ങനെയൊരു പേരിടാൻ ഉണ്ടായ കാര്യത്തെ കുറിച്ചാണ് മഞ്ജു ഇപ്പോൾ തുറന്നു പറയുന്നത് അതിനുള്ള കാരണം നേരിട്ട അധിക്ഷേപങ്ങൾ തന്നെയാണ് എന്നാണ് താരം പറയുന്നത് കുട്ടിക്കാലം മുതലേ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒക്കെ ഇടയിൽ നിന്നും അയ്യോ എന്ന വാക്കാണ് കൂടുതലായും കേട്ടിട്ടുള്ളത് എന്റെ നിറത്തെ ചൊല്ലിയാണ് അവർ അയ്യോ എന്ന് പറയുന്നത്

എന്തിനാണ് അയ്യോ എന്ന് പറയുന്നത് അതുപോലെതന്നെ പലരും വണ്ണത്തെയും പരിഹസിക്കുന്നതായി കണ്ടിട്ടുണ്ട് കുട്ടിക്കാലം മുതലേ അനുഭവിച്ചിട്ടുള്ളതാണ് ഇത് എനിക്ക് തോന്നുന്നത് പല പെൺകുട്ടികൾക്കും അത് വലിയൊരു പ്രശ്നമാണെന്ന് കാരണം എന്റെ വീഡിയോയുടെ ഒക്കെ താഴെ പലരും കമന്റ് ചെയ്യാറുണ്ട് എങ്ങനെയാണ് ചേച്ചി നിറം വർദ്ധിപ്പിക്കുന്നത് അതിനു വേണ്ടി എന്താണ് ചെയ്യുന്നത് എന്നൊക്കെ അപ്പോൾ കറുപ്പ് എന്നത് ഒരു മോശം നിറമല്ല എന്നും കറുത്ത രണ്ട് സ്ത്രീകൾ വളരെ സന്തോഷത്തോടെ അവരുടെ ജീവിതം അടിച്ചുപൊളിച്ചു ജീവിക്കുന്നു എന്ന് മറ്റുള്ളവരെ കാണിക്കണം എന്നും ഉള്ള ആഗ്രഹത്തിന്റെ പുറത്താണ് യൂട്യൂബ് ചാനലിന് ബ്ലാക്ക്ീസ് എന്ന പേരിട്ടത് എന്നാണ് താരം പറയുന്നത് വളരെ നല്ല ഉദ്ദേശത്തോട് ചെയ്ത ആ കാര്യത്തെയും വളച്ചൊടിച്ചവർ നിരവധിയാണ് എന്നും മഞ്ജു പറയുന്നുണ്ട് മഞ്ജുവിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ സജീവസാന്നിധ്യമാണ് മഞ്ജു

The post യൂട്യൂബ് ചാനലിന് ബ്ലാക്കീസ് എന്ന പേരിടാൻ കാരണം ഇതാണ് appeared first on Viral Max Media.



from Mallu Articles https://ift.tt/SKfY3PX
via IFTTT
Previous Post Next Post