നയൻതാര കണ്ടുപഠിക്കണം നടി അമല പോളിനെ. കാരണം ഇത്

ബ്ലെസ്സ് സംവിധാനം ചെയ്ത ആടുജീവിതം എന്ന ചിത്രം ഉടനെതന്നെ തിയേറ്ററുകളിൽ എത്താൻ കാത്തു നിൽക്കുകയാണ് പൃഥ്വിരാജ് അമല പോളുമാണ് ഈ ചിത്രത്തിൽ മികച്ച വേഷങ്ങളിൽ എത്തുന്നത്.. ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായ ഒക്കെ മികച്ച രീതിയിൽ തന്നെ പ്രസ്മിച്ചുകളിലും മറ്റും പങ്കെടുത്ത് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ അമല അപ്പോൾ ഈ സാഹചര്യത്തിൽ പലരും അമല പോളിനെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. നടി ഇപ്പോൾ ഗർഭാവസ്ഥയിലാണ് എന്നാൽ തന്നെ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ നോക്കാതെയാണ് ഇപ്പോൾ നടി ഈ ഒരു ചിത്രത്തിന്റെ പ്രമോഷൻ വർക്കുകൾക്കും മറ്റും എത്തുന്നത്

ചെറിയ ഉന്തിയ വയറും ഒക്കെയായി പ്രമോഷൻ പരിപാടികൾക്ക് എത്തുന്ന അമലയെ കണ്ട് പാവം തോന്നുന്നു എന്നാണ് ആളുകൾ പറയുന്നത് ഒരു സിനിമയ്ക്ക് അവർ നൽകുന്ന ആത്മാർത്ഥത എത്ര വലുതാണ് എന്ന് ഇതിൽനിന്ന് മനസ്സിലാക്കാൻ സാധിക്കും എന്നും അതുതന്നെയാണ് വേണ്ടത് എന്നുമാണ് പലരും പറയുന്നത് പലർക്കും സാധിക്കാത്തതും ഇതുതന്നെയാണ് എന്ന് ചിലർ പറയുന്നു ഇതിൽ തന്നെ എല്ലാവരും എടുത്തുപറയുന്നത് നടി നയൻതാരയാണ് വലിയ തുക പ്രതിഫലം വാങ്ങിയിട്ട് പോലും പലപ്പോഴും സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് എത്താത്ത വ്യക്തിയാണ് നയൻതാര അങ്ങനെയുള്ള നയൻതാര കണ്ടുപഠിക്കേണ്ട വ്യക്തിയാണ് അമലാപോൾ എന്നാണ് ചിലർ പറയുന്നത്

ഈയൊരു സാഹചര്യത്തിലും നടി ഇത്തരത്തിൽ തന്റെ പ്രമോഷൻ പരിപാടികൾക്കായി വരുന്നു എന്നത് അങ്ങേയറ്റം തന്നെ അഭിനന്ദനം അർഹിക്കുന്ന ഒരു കാര്യമാണ് എന്നും നടി അഭിനന്ദിക്കണം എന്നും വലിയ തുക പ്രതിഫലം വാങ്ങിയിട്ടും യാതൊരു കുഴപ്പങ്ങളും ഇല്ലാതിരുന്നിട്ടും സ്വന്തമായി നിർമിക്കുന്ന സിനിമകൾക്ക് മാത്രമേ നിങ്ങൾ പ്രമോഷന് പോകും എന്ന വാശി കളയേണ്ടത് ഇനിയെങ്കിലും അത്യാവശ്യമാണ് എന്നും അമല പോളിനെ പോലെയുള്ള നായികമാരെ നിങ്ങൾ കണ്ടു പഠിക്കണം എന്നുമൊക്കെയാണ് ചിലർ ഇപ്പോൾ നയൻതാരയ്ക്ക് നൽകുന്ന ഉപദേശം. നയൻതാര കണ്ടുപഠിക്കേണ്ട വ്യക്തിയാണ് അമല പോൾ എന്ന് നിരവധി കമന്റുകൾ ആണ് വരുന്നത് സ്വന്തം നിർമ്മാണ കമ്പനിയുടെ സിനിമകൾക്ക് മാത്രമാണ് നയൻതാര പ്രമോഷന് വരാറുള്ളത് അല്ലാതെ സിനിമകൾക്ക് ഒന്നുംതന്നെ താരം പ്രമോഷൻ എത്താറില്ല

The post നയൻതാര കണ്ടുപഠിക്കണം നടി അമല പോളിനെ. കാരണം ഇത് appeared first on Viral Max Media.



from Mallu Articles https://ift.tt/xlENcB1
via IFTTT
Previous Post Next Post