സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതായി തോന്നുന്നില്ല എന്നും വരും ദിവസങ്ങളിൽ ശക്തമായ പ്രചരണം തന്നെ നയിക്കും എന്നുമാണ് കൊല്ലം ബിജെപി സ്ഥാനാർഥിയായ കൃഷ്ണകുമാർ പറയുന്നത് നിരവധി ആളുകളാണ് കൃഷ്ണകുമാറിന് വേണ്ടി അവിടെ പ്രചരണത്തിനായി എത്തുന്നത് നടൻ സുരേഷ് ഗോപിയെ കൂടാതെ മകൾ ആഹാനെയും രംഗത്തിറങ്ങും എന്നാണ് മനോരമ ന്യൂസിനോട് കൃഷ്ണകുമാർ പറഞ്ഞിരിക്കുന്നത്. വളരെ നേരത്തെ തന്നെയാണോ പ്രഖ്യാപനം നടന്നിരിക്കുന്നത് നാളെ ഇറങ്ങിയാൽ തന്നെ പ്രചരണത്തിനായി ഒരു മാസത്തെ സമയം കിട്ടും 20 ദിവസം കൊണ്ട് തന്നെ വളരെ ശക്തമായ പ്രചരണം നയിക്കാൻ സാധിക്കും താൻ പ്രതീക്ഷിച്ചതല്ല
തിരുവനന്തപുരത്ത് പാർട്ടി മത്സരിപ്പിക്കുന്നത് വളരെ ശക്തനായ സ്ഥാനാർഥിയാണ് മികച്ച നേതാവ് എന്നതിലുപരി അദ്ദേഹം ഒരു കേന്ദ്രമന്ത്രി കൂടിയാണ് നല്ലൊരു ബിസിനസുകാരൻ കൂടിയാണ് അതുകൊണ്ടുതന്നെ തിരുവനന്തപുരത്ത് നിന്ന് മത്സരിപ്പിക്കാൻ പറ്റുന്ന മികച്ച സ്ഥാനാർത്ഥിയാണ് അദ്ദേഹം കൊല്ലത്ത് തനിക്ക് നിരവധി സുഹൃത്തുക്കളുണ്ട് ബന്ധങ്ങളും സ്വന്തങ്ങളും ഉണ്ട് മുകേഷും ആയുള്ള ബന്ധത്തെ ഒന്നും സ്ഥാനാർത്ഥിത്വം ബാധിക്കില്ല പ്രത്യയശാസ്ത്രപരമായി നമ്മൾ പലതും തർക്കിക്കും എതിർത്ത് സംസാരിക്കും പക്ഷേ അതൊന്നും വ്യക്തിപരമായി ബാധിക്കില്ല
മകളും നടിയുമായി ആഹാര പ്രചരണത്തിന് എത്തുമോ എന്ന് ചോദിച്ചപ്പോഴാണ് മറുപടി പറഞ്ഞത് ആനയെ താൻ വിളിച്ചിരുന്നു അവളിപ്പോൾ ഐസ്ലാൻഡിൽ ഷൂട്ടിങ്ങിലാണ് നാട്ടിൽ വന്നാൽ എല്ലാ ദിവസവും പറ്റില്ലെങ്കിലും കഴിയുന്ന ദിവസങ്ങളിൽ വന്ന പ്രചരണങ്ങളിൽ പങ്കെടുക്കാമെന്ന് പറഞ്ഞിട്ടുണ്ട് സോഷ്യൽ മീഡിയയിലൂടെയും പ്രചരണം നടത്താമെന്ന് പറഞ്ഞിട്ടുണ്ട് ഞാനവളെ നിർബന്ധിക്കാറില്ല കാരണം വരുന്നത് നല്ലതാണ് പക്ഷേ അധികം നിർബന്ധിക്കില്ല അവൾക്ക് രാഷ്ട്രീയമില്ല അവളിത്തവനെയും പറയുന്നത് അച്ഛനുവേണ്ടി വരുന്നത് ആണ് എന്നാണ് കലാകാരന്മാരായ നിൽക്കുമ്പോൾ രാഷ്ട്രീയം ഇല്ലാതിരിക്കുന്നത് വളരെ നല്ലൊരു കാര്യമാണ് സുരേഷ് ഗോപിയെ പ്രചരണത്തിനായി എത്തിക്കാൻ നോക്കും തൃശൂരിൽ അതിശക്തമായ മത്സരമാണ് നടക്കുന്നത് അദ്ദേഹത്തിന് ഒരു ദിവസം പോലും മാറിനിൽക്കാൻ സാധിക്കില്ല എങ്കിലും രണ്ടുദിവസം അദ്ദേഹം പ്രചരണത്തിനായി എത്തിക്കാൻ ശ്രമിക്കണം എന്നാണ് ആഗ്രഹിക്കുന്നത് എന്നും കൃഷ്ണകുമാർ പറയുന്നുണ്ട് നിലവിൽ എൻ കെ പ്രേമചന്ദ്രനാണ് കൊല്ലത്തിൽ നിന്നുമുള്ള എംപി ഇത്തവണ മണ്ഡലം നിലനിർത്താം എന്ന പ്രതീക്ഷയോടെ പ്രേമചന്ദ്രൻ തന്നെയാണ് മത്സരത്തിന് ഇറങ്ങുകയും ചെയ്യുന്നത് എൽഡിഎഫിനായി നടൻ മുകേഷ് ആണ് മത്സരിക്കുന്നത്
The post കൊല്ലത്തെ മത്സരം മുകേഷുമായുള്ള ബന്ധത്തെ ബാധിക്കില്ല തനിക്ക് വേണ്ടി മകൾ ആഹാന പ്രചരണത്തിന് ഇറങ്ങും സോഷ്യൽ മീഡിയയിലൂടെയും തനിക്കുവേണ്ടി പ്രചരണം നടത്താമെന്ന് പറഞ്ഞിട്ടുണ്ട്. appeared first on Viral Max Media.
from Mallu Articles https://ift.tt/6Se9rUo
via IFTTT