ഒരു പാവ പോലെ വിവാഹത്തിനുശേഷം ഓടിക്കൊണ്ടിരുന്നു, മൂന്നു മക്കളും ഉണ്ടായി!!! ദിവ്യ ഉണ്ണി

അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും മലയാളികളുടെ മനസ്സിൽ ഇപ്പോഴും നടി ദിവ്യ ഉണ്ണിക്ക് പ്രത്യേക ഒരു സ്ഥാനമുണ്ട്. അഭിനയ ലോകത്ത് നിരവധി വേഷങ്ങൾ പകർന്ന ദിവ്യ ഉണ്ണി ഇപ്പോൾ നൃത്തലോകത്താണ് സജീവം.

വിവാഹത്തിന് ശേഷം വിദേശത്ത് താമസമാക്കിയെങ്കിലും താരം നൃത്ത ലോകത്തോട് വിട പറഞ്ഞിരുന്നില്ല. ആദ്യ വിവാഹബന്ധം വേർപെടുത്ത ശേഷം താരം സജീവമായി. അതിനിടയ്ക്കാണ് രണ്ടാമത്തെ വിവാഹം. ഇപ്പോഴത്തെ അഭിമുഖത്തിലൂടെ താരം തന്നെ വിവാഹത്തിന് ശേഷമുള്ള പുതിയ റോളുകളെ കുറിച്ച് മനസ്സ് തുറക്കുകയാണ്.

യഥാർത്ഥത്തിൽ വിവാഹത്തിന് ശേഷവും താൻ ഒരു പാവയെപ്പോലെ ഓടിക്കൊണ്ടിരിക്കുകയായിരുന്നുm അമേരിക്കയിൽ ഒരു ഡാൻസ് സ്റ്റുഡിയോ തുടങ്ങി.അതിന്റെ പ്രവർത്തനങ്ങൾ ഒക്കെ മുന്നോട്ടു പോവുകയായിരുന്നു. അങ്ങനെ പോയി കുറെയധികം വർഷങ്ങൾ.ഇപ്പോൾ അതിന് 20 വയസ്സായി.അതിനിടയ്ക്കാണ് തനിക്ക് മൂന്ന് മക്കൾ ഉണ്ടായത്.

20 കളുടെ അവസാനത്തിൽ ആയിരുന്നു അർജുനും മീനാക്ഷിയും ജനിച്ചത്. 38 വയസ്സിൽ വീണ്ടും അമ്മയായി.പ്രസവത്തിനുശേഷം ഞാൻ തിരികെ നൃത്തത്തിലേക്ക് വീണ്ടും വന്നു.ഇപ്പോൾ എജീവിതം അടിപൊളിയാണ് : നടി പറഞ്ഞു

The post ഒരു പാവ പോലെ വിവാഹത്തിനുശേഷം ഓടിക്കൊണ്ടിരുന്നു, മൂന്നു മക്കളും ഉണ്ടായി!!! ദിവ്യ ഉണ്ണി appeared first on Viral Max Media.



from Mallu Articles https://ift.tt/fupwQMz
via IFTTT
Previous Post Next Post