പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച വിനീത് ശ്രീനിവാസൻ ചിത്രമായിരുന്നു തട്ടത്തിൻ മറയത്ത്. ചിത്രത്തിലെ മുത്തുച്ചിപ്പി എന്ന പാട്ടിന് ഒരുപാട് ഹേറ്റ് കമന്റുകൾ ലഭിച്ചതിന് കുറിച്ച് വിനീത് ഒരു അഭിമുഖത്തിൽ തുറന്നു പറയുകയാണ്. സിനിമയിലെ രണ്ട് ടീസറുകളും പാട്ടുകളും വലിയ രീതിയിൽ പ്രേക്ഷകർക്കിടയിൽ സ്വീകരിക്കപ്പെട്ടിരുന്നു. ഫേമയിൽ ബെസ് വോയിസ് സ്വീകരിക്കപ്പെടാൻ കുറച്ചു പ്രയാസമായിരുന്നു. പാട്ട് പാടിയത് രമ്യ നമ്പീശൻ ആയിരുന്നു അന്നത്തെ ഹേറ്റ് കമന്റിൽ രമ്യ ഒരുപാട് വിഷമിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു.
മറ്റു പാട്ടുകൾ ഒക്കെ വലിയ രീതിയിൽ സ്വീകാര്യത ലഭിച്ചിരുന്നു.എന്നാൽ മുത്തുച്ചിപ്പി എന്ന പാട്ടിന് മാത്രം ഇത്രയധികം ഹേറ്റ് കമന്റുകൾ വരാൻ തുടങ്ങി.
സംശയിച്ചു കാരണമെന്തെന്ന് അന്ന് മനസ്സിലായില്ല. അന്ന് ബേസ് വോയിസിൽ ഒരു ഗായിക പാടിക്കഴിഞ്ഞാൽ പ്രേക്ഷകർക്ക് സ്വീകരിക്കാനും പ്രയാസമായിരുന്നു. ആ ശബ്ദത്തിൽ ആ പാട്ട് കേൾക്കാൻ പ്രേക്ഷകർ താല്പര്യപ്പെട്ടില്ല.
നിവിൻപോളിയും ഇഷാ തൽവാറും ഒരുമിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് വിനീത് ശ്രീനിവാസനായിരുന്നു. ചിത്രം തമിഴിലും തെലുങ്കിലും പരിഭാഷ ചെയ്തിരുന്നു.മനോജ് കെ ജയനുംയും അജു വർഗീസ് സണ്ണി മണിക്കുട്ടൻ ശ്രീനിവാസൻ തുടങ്ങി നിരവധി താരങ്ങളായിരുന്നു ചിത്രത്തിൽ മാറ്റം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
The post തട്ടത്തിൽ മറയത്തിലെ അപ്രതീക്ഷിത പ്രേക്ഷക പ്രതികരണം രമ്യയെ ഒരുപാട് വിഷമിപ്പിച്ചു!!! വിനീത് ശ്രീനിവാസൻ appeared first on Viral Max Media.
from Mallu Articles https://ift.tt/HJ1FTfV
via IFTTT