ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ആരാധകനിര വളരെ വലുതാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു നിരവധി ആരാധകരുമായാണ് ഈ ഒരു പരിപാടി തുടങ്ങിയിരിക്കുന്നത് പതിവ് സീസണുകളിൽ നിന്നും വ്യത്യസ്തമായി ഒരുപാട് കാര്യങ്ങൾ ഈ സീസണിൽ കാണാനും സാധിക്കുന്നുണ്ട് അത്തരത്തിലുള്ള പല സംഭവങ്ങളും ആളുകൾ ശ്രദ്ധിക്കുകയും ചെയ്യുന്നു ഇപ്പോൾ അത്തരത്തിൽ ഈ സീസണിലെ മത്സരാർത്ഥിയായ യമുനാ റാണിയെ കുറിച്ചാണ് പലരും സംസാരിക്കുന്നത് വളരെ സേഫ് ആയി ഗെയിം കളിക്കുന്ന ഒരു മത്സരാർത്ഥിയാണ് യമുനാ റാണി എന്നും ബിഗ് ബോസിൽ വളരെ വേസ്റ്റ് ആയിട്ടുള്ള ഒരു കണ്ടസ്റ്റാന്റ് ആണ് ഇവരൊന്നും ആണ് പലരും പറയുന്നത്.
എന്തിനാണ് ഇവരെ അവിടെ നിർത്തിയിരിക്കുന്നത് എന്നും പലരും ചോദിക്കുന്നുണ്ട് അതുകൊണ്ടുതന്നെ വലിയതോതിൽ ഇതെല്ലാം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത് ഇപ്പോൾ ബിഗ് ബോസ് റിയാലിറ്റി ഷോയെ കുറിച്ച് വരുന്ന ഒരു ഗ്രൂപ്പിൽ ഇവരെക്കുറിച്ച് എത്തിയ ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
ബിഗ് ബോസ് സീസൺ 6 തുടങ്ങിയ ദിവസം മുതൽ..ഈ ഷോ ലൈവ് ആയി കാണാൻ ഭാഗ്യം ലഭിച്ച ഒരു വ്യക്തിയാണ് യമുനാ റാണി എന്നു പറയുന്ന ഈ മത്സരാർത്ഥി ബിഗ് ബോസ് ഹൗസിനുള്ളിൽ ഇരുന്ന് ബിഗ് ബോസ് ഷോ ലൈവ് ആയി കാണാനുള്ള അപൂർവമായ ഭാഗ്യം ലഭിച്ച ഒരു മത്സരാർത്ഥി ഇതിനെയൊക്കെ എന്തിനാണ് അതിനകത്തേക്ക് കയറ്റി വിട്ടത്.മൂന്നാഴ്ച കഴിഞ്ഞു നാലാമത്തെ ആഴ്ചയിലേക്ക് കടക്കുന്നു എന്തായാലും അഞ്ച് ആഴ്ച വരെ യമുനാ റാണിക്ക് കൊടുക്കുന്ന പേമെന്റ് നഷ്ടം യമുനാ റാണി ഇല്ലാതാക്കിയത് ഏറ്റവും നല്ല മറ്റൊരു മത്സരാർത്ഥിയുടെ അവസരമാണ് അല്ലെങ്കിൽ ഏഷ്യാനെറ്റ് ഇല്ലാതാക്കിയത്.പുറത്ത് അർഹതപ്പെട്ട ഒരു വ്യക്തിയുടെ അവസരം ആണ്.നാലാമത്തെ ആഴ്ചയിൽ നടക്കുന്ന നോമിനേഷനിൽ ഇവർ വരുമോ എന്ന് ഉറപ്പില്ല വന്നാൽ ഉറപ്പായും പോകും..മൂന്നാമത്തെ ആഴ്ചയിലെ നോമിനേഷനിൽ നിന്നും ഭാഗ്യത്തിന്റെ ആനുകൂല്യം കൊണ്ടും മാത്രം രക്ഷപ്പെട്ടവർ യമുനാ റാണി…
The post മൂന്നാഴ്ച കഴിഞ്ഞു നാലാമത്തെ ആഴ്ചയിലേക്ക് കടക്കുന്നു എന്തായാലും അഞ്ച് ആഴ്ച വരെ യമുനാ റാണിക്ക് കൊടുക്കുന്ന പേമെന്റ് നഷ്ടം appeared first on Viral Max Media.
from Mallu Articles https://ift.tt/GyESmew
via IFTTT