വ്യത്യസ്തമായ ശബ്ദത്തിലൂടെ മലയാള സംഗീതാസ്വാദകർക്ക് ഇടയിൽ പ്രിയങ്കരിയായി മാറിയ ആളാണ് അഭയ ഹിരണ്മയി. ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് തന്റേതായൊരിടം സ്വന്തമാക്കിയ അഭയ, പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും പാത്രമായിട്ടുണ്ട്.
സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ഉണ്ടായിരുന്ന ലിവിംഗ് റിലേഷനും വേർപിരിയലുമൊക്കെ ആയിരുന്നു ഇതിന് കാരണം. വേർപിയലിന് ശേഷം പല അഭ്യൂഹങ്ങളും വിമർശനങ്ങളും ഗോപിയ്ക്ക് എതിരെ വന്നെങ്കിലും കുറ്റപ്പെടുത്താൻ അഭയ തയ്യാറായിട്ടില്ല.
തന്‍റെ വ്യക്തിപരമായ നേട്ടങ്ങളും സന്തോഷങ്ങളും എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട് അഭയ ഹിരണ്മയി. ബോസ് ലേഡിക്ക് വേണ്ടി അബീർ റോയ് എടുത്ത ചിത്രങ്ങളിലാണ് അഭയ തിളങ്ങിയത്. കൃപ തങ്കച്ചനാണ് അഭയയ്ക്ക് ഫോട്ടോഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്.
ലക്ഷ്മിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ഗോപി സുന്ദർ പോയ ശേഷം കൂടുതൽ ഗ്ലാമറസായിട്ടാണ് അഭയ കാണാൻ സാധിക്കുന്നതെന്ന് നേരത്ത തന്നെ ആരാധകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കറുപ്പും ചുവപ്പും നിറത്തിലെ ഔട്ട് ഫിറ്റിലാണ് അഭയ തിളങ്ങിയിട്ടുള്ളത്.
The post ഗ്ലാമറസ് ലുക്കിൽ ഗായിക അഭയ ഹിരണ്മയി, ഗോപി സുന്ദർ പോയപ്പോൾ സ്റ്റൈലിഷ് ആയല്ലോ എന്ന് സോഷ്യൽ മീഡിയ appeared first on Viral Max Media.
from Mallu Articles https://ift.tt/iBahynp
via IFTTT