സൗന്ദര്യം ഉള്ളതുകൊണ്ട് മാത്രം ബിഗ് ബോസ് വീട്ടിൽ നിലനിന്നു പോകുന്ന വ്യക്തിയാണ് ശ്രീതു

എവിടെയും ചർച്ചയായി മാറുന്ന സംഭവമാണ് ഇപ്പോൾ ബിഗ് ബോസ് റിയാലിറ്റി ഷോ ബിഗ് ബോസിന്റെ ആറാം സീസൺ പ്രേക്ഷകരെ പിടിച്ചിരിക്കുന്നുണ്ട് ഇതുവരെയുള്ള സീസണുകളിൽ മികച്ച സീസൺ ആണ് ഇതെന്നാണ് പൊതുവേ ആളുകൾ പറയുന്നത് ബിഗ്ബോസ് ചരിത്രത്തിൽ തന്നെ ആദ്യമായി ആറ് വൈൽഡ് കാർഡ് എൻട്രികളാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നത് ഹൗസിൽ സേവ് ഗെയിം കളിച്ചവരെ എല്ലാം തന്നെ വൈൽഡ് കാർഡുകൾ പുറത്തുചാടിക്കാൻ ശ്രമിച്ചിട്ടുണ്ട് ഉള്ളിൽ വന്ന ഒരു മാസം പിന്നിട്ടിട്ടും ഒട്ടും ആക്റ്റീവ് അല്ലാത്ത ഒരു വ്യക്തിയാണ് സീരിയൽ താരമായ ശ്രീതു കൃഷ്ണൻ

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത അമ്മയെ അറിയാതെ എന്ന പരമ്പരയിലെ അലീന എന്ന കഥാപാത്രമായി വന്ന പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് ശ്രീതു ബിഗ് ബോസ് വീടിനുള്ളിൽ ഒട്ടും തന്നെ ആക്ടീവ് അല്ല എന്നാണ് പൊതുവേ ആളുകൾ പറയുന്നത് സ്ക്രീൻ സ്പേസിനുള്ള ഒന്നും തന്നെ സേതു ആ വീട്ടിൽ ചെയ്യുന്നില്ല എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ആവശ്യത്തിന് സൗന്ദര്യം ഉണ്ടായതുകൊണ്ട് മാത്രമാണ് ബിഗ് ബോസ് വീട്ടിൽ നിലനിൽക്കാൻ സാധിക്കുന്നത് എന്നാണ് പൊതുവേ പ്രേക്ഷകർ പറയുന്നത് കാണാൻ ഇത്ര ഭംഗി ഇല്ലായിരുന്നുവെങ്കിൽ സേതുവിനെ നോക്കുകൂട്ടി വാഴ നിലപാടില്ലാത്ത സ്ത്രീ എന്നൊക്കെ പറഞ്ഞ പലരും ഔട്ട് ആകുമായിരുന്നു എന്നാണ് പറയുന്നത്

ഏത് ഷോയിൽ ആണെങ്കിലും സമൂഹത്തിലാണെങ്കിലും സൗന്ദര്യം എന്ന് പറയുന്നത് ഒരു പ്ലസ് പോയിന്റ് ആണ് എന്നും പലപ്പോഴും സൗന്ദര്യം കണ്ടു കൊണ്ട് മാത്രം ഈ പരിപാടി കാണുന്നവരുണ്ടായിരുന്നു സുന്ദരി ആയതുകൊണ്ട് മാത്രമാണ് ശ്രീതു ഈ ഒരു വീട്ടിൽ നിലനിന്നു പോകുന്നത് എന്നുമാണ് പലരും പറയുന്നത് അല്ല എന്നുണ്ടെങ്കിൽ അമ്മയറിയാതെ എന്ന സീരിയലിലൂടെ പ്രേക്ഷകർ ശ്രീതുവിനെ ഏറ്റെടുത്തു എന്ന് മനസ്സിലാക്കിയ ഏഷ്യാനെറ്റ് ശ്രീതുവിനെ അവിടെ നിലനിർത്തുകയാണ് അതേസമയം കുറച്ച് നാളുകളായി അർജുനുമായി ഒരു കോംബോ ഉണ്ടായതിനുശേഷം കുറച്ച് സ്ക്രീൻ സ്പേസ് താരത്തിന് ലഭിക്കുന്നുണ്ട് ഇരുവരും തമ്മിൽ ഉടനെ തന്നെ പ്രണയത്തിലാവും എന്നാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത് അങ്ങനെയാണെങ്കിൽ ഒരു ലൗ കോംബോ ആയിരിക്കും ഇനി മുതൽ കാണാൻ സാധിക്കുന്നത്

The post സൗന്ദര്യം ഉള്ളതുകൊണ്ട് മാത്രം ബിഗ് ബോസ് വീട്ടിൽ നിലനിന്നു പോകുന്ന വ്യക്തിയാണ് ശ്രീതു appeared first on Viral Max Media.



from Mallu Articles https://ift.tt/QN92tFA
via IFTTT
Previous Post Next Post