ഒപ്പം അഭിനയിച്ച നായികമാരിൽ ഏറ്റവും പ്രിയപ്പെട്ടത് ഈ താരമാണ് തുറന്നുപറഞ്ഞ് ശ്രീനിവാസൻ

മലയാള സിനിമ ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തും ഒക്കെയാണ് ശ്രീനിവാസൻ വടക്കുനോക്കിയന്ത്രം ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങളൊക്കെ ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമകളാണ് ഇവയെല്ലാം തന്നെ വളരെയധികം ശ്രദ്ധ തേടുകയും ചെയ്തിട്ടുണ്ട് അതോടൊപ്പം തന്നെ നിരവധി ചിത്രങ്ങളുടെ തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ ആരോഗ്യസ്ഥിതി വളരെ മോശമായ ഒരു സമയത്താണ് ശ്രീനിവാസൻ നിൽക്കുന്നത് ഈ സാഹചര്യത്തിൽ തനിക്ക് ഇഷ്ടപ്പെട്ട നായിക ആരാണ് എന്നാണ് ശ്രീനിവാസൻ തുറന്നു പറയുന്നത്

അഭിനയത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട നായിക ഉർവശിയായിരുന്നു ഉർവശിയുമായി അഭിനയിച്ച സിനിമകൾ പൊന്മുട്ടയിടുന്ന താറാവ് തലയണ മന്ത്രം എന്നിവയൊക്കെയാണ് ഇതിനു മുൻപ് ഒരു അഭിമുഖത്തിൽ കൂടെ അഭിനയിച്ചവരിൽ ഏറ്റവും സുന്ദരനായി തോന്നിയിട്ടുള്ള നായകൻ ആരാണ് എന്ന ചോദ്യത്തിന് ഉർവശി പറഞ്ഞ പേരും ശ്രീനിവാസന്റെ തന്നെയാണ് ഇരുവരും ഒരുമിച്ചുള്ള കോമ്പിനേഷൻ രംഗങ്ങൾ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ് അതുകൊണ്ടുതന്നെ ഈ ഒരു കോംബോയെ വളരെ ഇഷ്ടത്തോടെ തന്നെയാണ് പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ളത് ഉർവശിയുടെയും വീഡിയോകൾ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് നിരവധി ആളുകളാണ് ഇവരെ അനുകൂലിച്ചു കൊണ്ട് രംഗത്ത് വരുന്നത്.

അതേസമയം ശ്രീനിവാസിന്റെ മകൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കുശേഷം എന്ന ചിത്രം വലിയ വിജയത്തോടെ തിയേറ്ററുകളിൽ വലിയൊരു കുതിപ്പ് തന്നെ നടത്തിക്കൊണ്ടിരിക്കുകയാണ് ഇളയ മകനായ ധ്യാൻ ശ്രീനിവാസനാണ് ഇപ്പോൾ ഈ ചിത്രത്തിൽ ലീഡിങ് റോളിൽ എത്തുന്നത് ഒപ്പം തന്നെ പ്രണവ് മോഹൻലാലും വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട് ശ്രീനിവാസന്റെ പല തുറന്നു പറച്ചിലുകളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട് അത്തരത്തിൽ ഇപ്പോൾ ഉർവശിയെ കുറിച്ച് താരം തുറന്നു പറഞ്ഞ ഇക്കാര്യങ്ങളും വളരെ വേഗം തന്നെ ശ്രദ്ധ നേടുകയാണ് ചെയ്യുന്നത് ഉർവശിയുടെ അഭിനയം മികച്ചതാണ് എന്ന കാര്യത്തിൽ ആർക്കും തന്നെ യാതൊരു സംശയവുമില്ല അഭിനയം കൊണ്ട് എക്കാലത്തും വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് ഉർവശി. അതുകൊണ്ടുതന്നെ സിനിമകൾക്കിടയിൽ തന്നെ ഉർവശിക്ക് ആരാധകനിര വളരെ വലുതാണ് എന്ന് പറയേണ്ടിയിരിക്കുന്നു മികച്ച അഭിനേത്രി ആര് എന്ന ചോദ്യത്തിന് പലപ്പോഴും പല താരങ്ങളും പറയുന്ന മറുപടി ഉർവശിയുടെ പേര് തന്നെയാണ്

The post ഒപ്പം അഭിനയിച്ച നായികമാരിൽ ഏറ്റവും പ്രിയപ്പെട്ടത് ഈ താരമാണ് തുറന്നുപറഞ്ഞ് ശ്രീനിവാസൻ appeared first on Viral Max Media.



from Mallu Articles https://ift.tt/bHQ5iNp
via IFTTT
Previous Post Next Post