യൂട്യൂബ് വീഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗ്ലാമി ഗംഗ. ബ്യൂട്ടി ടിപ്സുകളും മേക്കപ്പ് സംബന്ധമായ കാര്യങ്ങളും ഒക്കെയാണ് യൂട്യൂബ് ചാനലിലൂടെ ഗംഗ പ്രേക്ഷകരുടെ പക്കൽ എത്തിക്കുന്നത്. ഇപ്പോൾ ഏറ്റവുമൊടുവിൽ താരം തന്നെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി ഒരു പുതിയ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ക്യാൻസർ ആണെന്ന് തെറ്റിദ്ധരിച്ചു എന്ന് പറഞ്ഞാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
പലവിധത്തിലുള്ള മേക്കപ്പ് പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് കൊണ്ട് മുഖത്ത് കുരു വന്നിരുന്നു എന്നും ഡോക്ടറെ കണ്ടെങ്കിലും പരിഹാരമുണ്ടായിരുന്നില്ലെന്നും പലതരം മേക്കപ്പ് പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുന്നതെന്ന് ഡോക്ടർ ഉപദേശിച്ചെങ്കിലും പ്രശ്നം മാറിയില്ലെന്നും പറഞ്ഞു.
മേക്കപ്പ് പ്രോഡക്റ്റ് ഉപയോഗം കുറച്ചെങ്കിലും കാര്യമായി ഒരു മാറ്റവും വന്നിരുന്നില്ല. അതിനുശേഷം ആണ് ശരീരത്തിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. ഒരുപാട് ക്ഷീണിക്കുകയും ഭക്ഷണം കഴിച്ചാൽ ഉടനെ അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്തു. അതോടുകൂടി മറ്റൊരു ഡോക്ടറെ കാണുകയായിരുന്നു. താൻ തനിക്കിത് ക്യാൻസർ ആണോ എന്നിവരെ തെറ്റിദ്ധരിച്ചു. വീടിൻറെ പണി തീരുന്നതിനു മുമ്പ് മരിച്ചുപോകുമോ എന്നൊക്കെ പലതരം ചിന്തകൾ മനസിൽ വന്നിരുന്നുവെന്നും പിന്നീട് ഡോക്ടറെ കണ്ടപ്പോഴാണ് ശരിക്കും യഥാർത്ഥത്തിൽ എന്താണ് പ്രശ്നം എന്ന് മനസ്സിലായതെന്നും ഗംഗ പറഞ്ഞു.
The post വീട് പണി കഴിയുന്നേനു മുന്നേ മരിക്കുമോ എന്ന് പേടിച്ചു !! രോഗവസ്ഥയെ കുറിച്ച് ഗ്ലാമി ഗംഗ appeared first on Viral Max Media.
from Mallu Articles https://ift.tt/mkDs9M5
via IFTTT