ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും ഒരുമിക്കുന്ന ഒരു സിനിമ വരും. തുറന്നുപറഞ്ഞ് വിനീത് ശ്രീനിവാസൻ

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ലെജന്റുകളാണ് മോഹൻലാലും മമ്മൂട്ടിയും ഇവർക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഒരു മറുപടി പോലും ഇല്ല എന്ന് പറയുന്നതാണ് സത്യം മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മക്കളും ഇപ്പോൾ സിനിമയിലേക്ക് എത്തിക്കഴിഞ്ഞു. അടുത്തകാലത്താണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിലൂടെ വീണ്ടും പ്രണവ് മോഹൻലാൽ ഒരു തിരിച്ചുവരവ് നടത്തുന്നത് ഇപ്പോൾ പ്രണവിനെ കുറിച്ച് വിനീത് ശ്രീനിവാസൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും ഒരുമിക്കുന്ന ഒരു സിനിമ സംഭവിക്കുമെന്നും അതിനുള്ള സാധ്യതയുണ്ട് എന്നും ആണ് വിനീത് പറയുന്നത്

ദുൽഖറുമായി ഒരു സിനിമ ചെയ്യണമെന്ന് താനൊരു ആഗ്രഹം പറഞ്ഞിരുന്നു അങ്ങനെയൊരു പ്രോജക്ട് തന്റെ മനസ്സിൽ ഇതുവരെയും വന്നിട്ടില്ല പ്രണവും ദുൽഖറും ഒരുമിച്ചുള്ള ഒരു പടം നടക്കണം അങ്ങനെ നടന്നാൽ അത് അടിപൊളിയായിരിക്കും ദുൽഖറും തമ്മിൽ നല്ല സ്നേഹവുമാണ് ചാലുവും സുജി ആന്റിയും തമ്മിൽ ഭയങ്കര സ്നേഹമാണ് ഭാവിയിൽ അത്തരം ഒരു സിനിമ നടക്കാൻ സാധ്യതയുണ്ട് അവർക്ക് വേണ്ടി അങ്ങനെ ആലോചിച്ച കഥയൊന്നുമില്ല പക്ഷേ അങ്ങനെയൊന്നും നടന്നാൽ അത് നല്ലതായിരിക്കണം നമ്മൾ തന്നെ ചെയ്യണമെന്നില്ല ആ കോമ്പിനേഷനിൽ ഒരു പടം വന്നാൽ അത് നല്ലതായിരിക്കും

സോളോ പരിപാടിയല്ലാതെ പല ആക്ടേഴ്സിന്റെ കോമ്പിനേഷൻ വന്നാൽ അത് സക്സസ് ആയി മാറും. 2018 എന്ന സിനിമയിൽ അത്ര വലുതായി ഒന്നും തന്നെ കാണാൻ സാധിക്കില്ല പക്ഷേ പടം വിജയിക്കുമ്പോൾ നമുക്ക് സന്തോഷം വരും. നമ്മൾ അതിന്റെ ഒരു ഭാഗമാണെന്ന് തോന്നുന്നു മഞ്ഞുമല ആയാലും പ്രേമല ആയാലും മൾട്ടിപ്പിൾ ആക്ടർസിനെ കാണുന്നത് ജനങ്ങൾക്ക് വളരെ ഇഷ്ടമാണ് പണ്ടുകാലങ്ങളിൽ സത്യനങ്ങളിലെ ഒക്കെ സിനിമകളിൽ അത്തരത്തിൽ ഒരുപാട് ആക്ടേഴ്സിനെ നമുക്ക് കാണാൻ സാധിക്കുമായിരുന്നു എന്നാൽ ഇന്ന് അത്തരത്തിലുള്ള ഒരു സാഹചര്യം ഇല്ല അങ്ങനെ ഒരു സാഹചര്യം ഉണ്ടാവുകയാണ് വേണ്ടത് അതുകൊണ്ടാണ് തന്റെ സിനിമയിൽ ഇത്രയും ആർട്ടിസ്റ്റുകളെ താൻ ഒരുമിച്ച് കൊണ്ടുവന്നത് എന്നും വിനീത് പറയുന്നുണ്ട് വിനീതിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്..

The post ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും ഒരുമിക്കുന്ന ഒരു സിനിമ വരും. തുറന്നുപറഞ്ഞ് വിനീത് ശ്രീനിവാസൻ appeared first on Viral Max Media.



from Mallu Articles https://ift.tt/Tw7OJfp
via IFTTT
Previous Post Next Post