സിനിമയിൽ മാതൃകാ ദമ്പതിമാരായി അറിയപ്പെടുന്ന താരങ്ങളാണ് ജ്യോതികയും സൂര്യയും ഇരുവരും വലിയ രീതിയിൽ തന്നെ സിനിമ ലോകത്ത് ആഘോഷിക്കപ്പെടാറുണ്ട് സൂര്യമായുള്ള വിവാഹത്തിനുശേഷം വലിയൊരു ഇടവേള എടുത്ത് ജ്യോതിക 36 എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചു വരവ് നടത്തുകയും ചെയ്തിരുന്നു ഈ ചിത്രത്തിലെ പ്രകടനത്തിന് ജ്യോതിക സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ് ലഭിച്ചത് തമിഴ് പ്രേക്ഷകർക്കിടയിൽ എപ്പോഴും ചർച്ചയാവുന്ന ദമ്പതിമാർ കൂടിയാണ് ഇവരെ എന്ന് പറയേണ്ടിയിരിക്കുന്നു ഇപ്പോൾ ഒരിക്കൽ സൂര്യയെ കുറിച്ച് ജ്യോതിക പറഞ്ഞിരുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
സൂര്യ എപ്പോഴും ബാത്റൂമിൽ കയറിയാൽ പുറത്തിറങ്ങാൻ ഒരുപാട് സമയം എടുക്കുന്ന വ്യക്തിയാണെന്നാണ് ചോദിക്ക പറയുന്നത് ഇതിന്റെ പേരിൽ തങ്ങൾ പലപ്പോഴും വീട്ടിൽ ആടി നടക്കുകയും ചെയ്യാറുണ്ട് സൂര്യയെ സ്പേസിനെ ബഹുമാനിക്കുന്ന ഒരാളാണ്. അതെനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു കാര്യവുമാണ് പക്ഷേ അദ്ദേഹത്തിന്റെ ബാത്റൂം ടൈമിംഗ് ഞാൻ ഒരുപാട് സഹിക്കുന്നുണ്ട് എപ്പോഴും ബാത്റൂമിൽ പോയാൽ പുറത്തിറങ്ങാൻ ഒരുപാട് സമയം എടുക്കും എന്നും ഞങ്ങൾ രാവിലെ ഇതിന്റെ പേരിൽ അടിയുണ്ടാക്കും ഞങ്ങൾക്കിടയിൽ മനോഹരമായ ഒരു സൗഹൃദമുണ്ട് ഞങ്ങൾ രണ്ടുപേരും അത് എൻജോയ് ചെയ്യുന്നുണ്ട് അതുകൊണ്ടുതന്നെ എന്നെയും അദ്ദേഹം കുറേ സഹിക്കുന്നുണ്ട് നല്ലൊരു കേൾവിക്കാരനാണ് സൂര്യ ഞാനാണെങ്കിൽ എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കും
ഏറ്റവും മികച്ച ഭർത്താവ് തന്നെയാണ് അദ്ദേഹം കാരണം ഞങ്ങളുടെ മനോഹരമായ നിമിഷങ്ങൾ ഒന്നും തന്നെ അദ്ദേഹം മറന്നിട്ടില്ല ഷൂട്ടിംഗ് ഉള്ള ദിവസമാണെങ്കിൽ പോലും ആ ദിവസങ്ങൾ ഓർമ്മിച്ചു വെക്കുന്നത് അദ്ദേഹത്തിന്റെ പതിവാണ് പലപ്പോഴും അദ്ദേഹം ഡയറിയിലോ മറ്റോ കുറിച്ചിടുന്നത് താൻ ശ്രദ്ധിച്ചിട്ടുണ്ട് മക്കളുടെ പിറന്നാളാണെങ്കിലും ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി ആണെങ്കിലും അദ്ദേഹം ഞങ്ങൾക്ക് ഒപ്പം തന്നെ ഉണ്ടാകും അതൊരു വലിയ കാര്യമാണ് ഭാര്യ എന്നതിലുപരി നല്ലൊരു സുഹൃത്ത് എന്ന നിലയിൽ തന്നെ കാണുന്ന വ്യക്തിയാണ് സൂര്യ തന്റെ കഴിവുകളെ എപ്പോഴും അദ്ദേഹം മോട്ടിവേറ്റ് ചെയ്യാറുണ്ട്. വീണ്ടും സിനിമയിലേക്ക് വരാൻ സാധിച്ചത് തന്നെ സൂര്യ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ലോകത്തിൽ വച്ച് ഏറ്റവും മികച്ച ഭർത്താവ് എന്ന് തന്നെ താൻ അദ്ദേഹത്തെ വിശേഷിപ്പിക്കും
The post സൂര്യ ബാത്റൂമിൽ പോകുന്നത് മാത്രം തനിക്ക് ഇഷ്ടമല്ല അതിന്റെ പേരിൽ എപ്പോഴും അടിയുണ്ടാകും. ജ്യോതിക appeared first on Viral Max Media.
from Mallu Articles https://ift.tt/O8zHB2T
via IFTTT