ഞാൻ ആലുവയിൽ പോയി അബോർഷൻ ചെയ്തു എന്ന് കേട്ടു

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നായികയാണ് ഭാവന തുടർന്ന് നിരവധി സിനിമകളുടെ ഭാഗമായി ഭാവന മാറുകയും ചെയ്തിരുന്നു എങ്കിലും സ്വകാര്യ ജീവിതത്തിൽ സംഭവിച്ച ചില സംഭവങ്ങൾ ഭാവനയെ വല്ലാതെ തളർത്തി കളഞ്ഞു എന്നതാണ് സത്യം. ഒരുകാലത്ത് കരിയറിൽ വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഒരു വ്യക്തി കൂടിയായിരുന്നു ഭാവന ഇപ്പോൾ ഇതാ ഭാവന താൻ നേരിടേണ്ടി വന്നിട്ടുള്ള വിമർശനങ്ങളെക്കുറിച്ചും മറ്റും തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത്

ടോവിനോ തോമസ് നായകനായി എത്തിയ നടികൾ എന്ന ചിത്രത്തിൽ നായികയായി വലിയൊരു ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് താരം എത്തിയിരിക്കുകയാണ് ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം ചില ചോദ്യങ്ങൾക്ക് മറുപടി നൽകിയത് തന്നെക്കുറിച്ച് വന്നതിൽ ഞെട്ടിച്ച ഗോസിപ്പുകളെ പറ്റിയാണ് ഭാവന സംസാരിച്ചത് താൻ മരിച്ചുപോയി എന്ന ഗോസിപ്പ് കേട്ടിട്ടുണ്ട് പുറത്തു പറയാൻ പറ്റാത്ത പലതും കേട്ടിട്ടുണ്ട് ഞാൻ അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു എന്നൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു തുടങ്ങി ഒന്ന് രണ്ട് വർഷത്തിനുള്ളിൽ കേൾക്കുമ്പോൾ എന്തായിരുന്നു നമുക്ക് തോന്നും ആലുവയിൽ അബോർഷൻ ചെയ്തു കൊച്ചിയിൽ അബോർഷൻ ചെയ്തു ചെന്നൈയിൽ അബോർഷൻ ചെയ്തു എന്നൊക്കെ

ഞാനെന്താ പൂച്ചയോ ആരെങ്കിലും ചോദിച്ചാൽ ചെയ്തു എന്ന് വിചാരിക്കുക ഇനി അതേക്കുറിച്ച് ചോദിക്കരുത് എന്ന് അങ്ങ് വിചാരിക്കുക ഇനി അതെക്കുറിച്ച് ചോദിക്കരുത് എന്ന് പറയുമ്പോൾ ഒരു സമയത്ത് ഞാനും അനൂപ് മേനോൻ ചേട്ടനും കല്യാണം കഴിഞ്ഞു എന്ന് വരെ വന്നു കല്യാണം കഴിഞ്ഞു മുടങ്ങി ഡിവോഴ്സ് ആയി തിരിച്ചുവന്നു അങ്ങനെയൊക്കെ കേട്ടു അവസാനം എന്തെങ്കിലും ആയിക്കോട്ടെ എന്ന് താൻ കരുതുകയാണ് ചെയ്തത് ഇത്തരം കാര്യങ്ങൾ ഒന്നും താൻ സീരിയസ് ആകുന്ന വ്യക്തിയല്ല താൻ സീരിയസ് ആകണം എന്നൊക്കെ വിചാരിക്കും പക്ഷേ സാധിക്കില്ല സിനിമയിൽ കുറച്ച് അധികം സൗഹൃദങ്ങൾ ഉണ്ട് എന്നും നടികൾ എന്ന ചിത്രത്തിലെ സഹപ്രവർത്തകർ കുറെ കാലങ്ങളായുള്ള ഗ്യാങ് ആണ് എന്നും ഭാവന പറയുന്നുണ്ട് ഭാവനയുടെ വാക്കുകൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ ഇടുകയായിരുന്നു ചെയ്തത്

The post ഞാൻ ആലുവയിൽ പോയി അബോർഷൻ ചെയ്തു എന്ന് കേട്ടു appeared first on Viral Max Media.



from Mallu Articles https://ift.tt/QUyfOuM
via IFTTT
Previous Post Next Post