പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. ആദ്യ ചിത്രത്തിലെ മഡോണയുടെ പ്രകടനം ശ്രദ്ധേയമായെങ്കിലും പിന്നീട് താരത്തെ തേടി മലയാളത്തിൽ നിന്ന് കൂടുതൽ അവസരങ്ങൾ വന്നില്ല. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും മഡോണ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
വിജയ് ചിത്രം ലിയോയിൽ മഡോണ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. വിജയ്യുടെ സഹോദരിയായി എത്തിയ എലിസ ദാസ് എന്ന കഥാപാത്രത്തെ മലയാളികളും തമിഴ് പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചു. അഭിനേത്രി എന്നതിലുപരിയായി മികച്ച നടി കൂടിയാണ് മഡോണ. സോഷ്യൽ മീഡിയയിൽ മഡോണ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.
ഇപ്പോഴിതാ ബാത്ത് റൂമിൽ വച്ച എടുത്ത പുത്തൻ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകർ തരംഗമാക്കി മാറ്റിയിരിക്കുന്നത്. ലേബൽ എം ഡിസൈനേഴ്സിന്റെ ഗൗണാണ് മഡോണ ധരിച്ചിരിക്കുന്നത്. മെറിൻ ജോർജാണ് മഡോണയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
കിംഗ് ലിയർ, ഇബിലീസ്, വൈറസ്, ബ്രതെഴ്സ് ഡേ, പദ്മിനി തുടങ്ങിയ മലയാള സിനിമകളിൽ മഡോണ അഭിനയിച്ചു. മലയാളത്തിൽ പദ്മിനിയാണ് അവസാനം ഇറങ്ങിയത്.
The post ബാത്ത് റൂമിൽ നിന്നുള്ള ചിത്രങ്ങളുമായി പ്രേമത്തിലെ മേരി, കിടിലൻ ചിത്രങ്ങൾ കാണാം appeared first on Viral Max Media.
from Mallu Articles https://ift.tt/MaJ1pKZ
via IFTTT