എത്ര അങ്ങോട്ട് ഊരി കാണിച്ചിട്ടും ആരും ഒരു അവസരം കൊടുക്കുന്നില്ലല്ലോ പാവത്തിന്, ദീപ്തി സതിയുടെ ബ്ലൗസ് ലെസ് ചിത്രത്തിന് കമന്റുമായി ആരാധകർ

സൗത്തിലെ ഹോട്ട് നായികമാരിൽ ഒരാളാണ് ദീപ്തി സതി. ഫാഷൻ ലോകത്തും സിനിമ ലോകത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരത്തിന് കേരളത്തിൽ വലിയ ആരാധകരുണ്ട്. ഇപ്പോഴിതാ ദീപ്തിയുടെ പുത്തൻ സ്റ്റൈലിഷ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ബ്ലൗസ് ലെസ് സാരി ധരിച്ചാണ് ദീപ്തി ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. എത്ര അങ്ങോട്ട് ഊരി കാണിച്ചിട്ടും ആരും ഒരു അവസരം കൊടുക്കുന്നില്ലല്ലോ പാവത്തിന്.. ഇനിയും എന്തൊക്കെ ചെയ്യുമോ എന്തോ.. എന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റ്

മോളിവുഡിലെ ഗ്ലാമറസ് നായികമാരിൽ മുന്നിലാണ് ദീപ്തി സതി. മലയാളി അല്ലെങ്കിലും നിരവധി മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാവാൻ ദീപ്തിക്ക് കഴിഞ്ഞു. ലാൽ ജോസ് ചിത്രം നീനയിലൂടെയാണ് ദീപ്തി മലയാളികൾക്ക് മുന്നിലേക്ക് എത്തിയത്. മോളിവുഡിന് പുറമെ നാലോളം ഭാഷകളിൽ താരം അഭിനയിക്കാറുണ്ട്. ഏതു കഥാപാത്രങ്ങളും നടിയുടെ കയ്യിൽ ഭദ്രമാണ്.

പഠനത്തിന് ശേഷം മോഡലിങ്ങ് തിരഞ്ഞെടുത്ത ദീപ്തി ഫാഷൻ ഷോകളിൽ സജീവമായിരുന്നു. മോഡലിൽ നിന്നും സിനിമയിലേക്ക് വന്നതിനാൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ നടിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല. സൂപ്പർ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളുമായി എത്താറുണ്ട് ദീപ്തി സതി. നിമിഷ നേരം കൊണ്ടുതന്നെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിക്കാറുമുണ്ട് .

The post എത്ര അങ്ങോട്ട് ഊരി കാണിച്ചിട്ടും ആരും ഒരു അവസരം കൊടുക്കുന്നില്ലല്ലോ പാവത്തിന്, ദീപ്തി സതിയുടെ ബ്ലൗസ് ലെസ് ചിത്രത്തിന് കമന്റുമായി ആരാധകർ appeared first on Viral Max Media.



from Mallu Articles https://ift.tt/A8JEFnx
via IFTTT
Previous Post Next Post