ആറാട്ട് എന്ന മലയാള സിനിമയിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി ഈ ചിത്രത്തിന്റെ റിവ്യൂ പറഞ്ഞുകൊണ്ടാണ് സന്തോഷ് വർക്കി ശ്രദ്ധ നേടുന്നത് പിന്നീട് നിരവധി സിനിമകളുടെ മറ്റു പറഞ്ഞ താരം ചെയ്തിട്ടുണ്ട് സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയ ഒരാളാണ് സന്തോഷം പലപ്പോഴും നടൻ മോഹൻലാലിന്റെ ഒരു ആരാധകനാണ് താനെന്ന് പറയുമെങ്കിലും മോഹൻലാലിനെ വിമർശിച്ചുകൊണ്ടാണ് സന്തോഷ എത്താറുള്ളത് ഈ വാക്കുകൾ പലപ്പോഴും ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് സന്തോഷ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്
മമ്മൂട്ടിയുടെ പിറന്നാൾ ദിവസമാണ് പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ദിവസം അദ്ദേഹത്തെക്കുറിച്ച് കുറ്റങ്ങൾ ഒന്നും പറയുന്നില്ല അമ്മയും മമ്മൂക്കയും ഒരേ പ്രായക്കാരാണ് താൻ തന്റെ അമ്മയോട് പറയാറുണ്ട് അമ്മയെ കണ്ടാൽ മമ്മൂക്കയുടെ അമ്മൂമ്മ ആണെന്ന് തോന്നും എന്ന് മമ്മൂക്ക ഒരു സെൽ കൺട്രോൾ ഉള്ള വ്യക്തിയാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട് എപ്പോഴും അദ്ദേഹം കുടുംബത്തിനും കുട്ടികൾക്കും പ്രാധാന്യം നൽകുന്നു അദ്ദേഹത്തിന് കുടുംബത്തോടുള്ള നല്ല രീതിയിലുള്ള കമ്മിറ്റിയാണ് സിനിമ മേഖലയിൽ നിലനിന്നിട്ടു പോലും അദ്ദേഹം ഒരു പ്രലോഭനങ്ങൾക്കും ഇരയായിരുന്നില്ല പെണ്ണിന് മദ്യത്തിനും അടിമപ്പെട്ടിട്ടില്ല എന്നത് വളരെ ശ്രദ്ധ നേടേണ്ട ഒരു കാര്യമാണ് ഇത്രയും വലിയ സൗന്ദര്യം ഉണ്ടായിട്ടും ഒരു പെണ്ണിന്റെയും പുറകെ മമ്മൂട്ടി പോയിട്ടില്ല തന്റെ മക്കളെയൊക്കെ നല്ല നിലയിൽ എത്തിക്കുകയാണ് അദ്ദേഹം ചെയ്തത്
ഒരുപാട് സെൽഫ് കൺട്രോൾ ഉള്ള ഒരു വ്യക്തി കൂടിയാണ് അദ്ദേഹം അതാണ് അദ്ദേഹത്തിന്റെ ശക്തി എന്ന് പറയുന്നത് വലിയ ദേഷ്യക്കാരൻ ആണ് ഞാനും അദ്ദേഹവും തമ്മിൽ ഒരുപാട് സാമിതകൾ ഉണ്ട് ഞാനും മദ്യപിക്കുകയും ചെയ്യുന്ന വ്യക്തിയല്ല അതേപോലെ തന്നെയാണ് മമ്മൂട്ടിയും മമ്മൂട്ടിയെ കുറിച്ച് സന്തോഷവർക്കി പറഞ്ഞാൽ ഈ വാക്കുകൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് മമ്മൂട്ടിയുമായി ആണ് ഉപമിക്കുന്നത് എന്നൊക്കെ ചിലർ കമന്റുകളുമായി ചോദിക്കുന്നുണ്ട് അതേസമയം നിരവധി ട്രോളുകളും ഈ ഒരു കുറുപ്പിനെ ലഭിച്ചിട്ടുണ്ട് ഇത്തരത്തിൽ ട്രോളുകളിലൂടെ ഫെയ്മസ് ആകാൻ വേണ്ടിയാണ് ഇത്തരം കുറിപ്പുകൾ താരം പങ്കുവയ്ക്കുന്നത് എന്നും ചിലർ പറയുന്നു
The post ഞാനും മമ്മൂട്ടിയും തമ്മിൽ ഒരുപാട് സാമ്യതകൾ ഉണ്ട് അദ്ദേഹത്തിന് എന്റെ അമ്മയുടെ പ്രായമാണ് ഉള്ളത് സന്തോഷ് വർക്കി appeared first on Viral Max Media.
from Mallu Articles https://ift.tt/ZxCKJDS
via IFTTT