ബിഗ് ബോസ് റിയാലിറ്റി ഷോ കാണാറില്ല വളരെ അരോചകമായാണ് തോന്നുന്നത് – അഖിൽ മാരാർ

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടിയ താരമാണ് അഖിൽ മാരാർ ബിഗ്ബോസ് റിയാലിറ്റി ഷോയുടെ സീസൺ ഫൈവ് ശക്തനായ ഒരു മത്സരാർത്ഥിയായിരുന്നു അഖിൽ. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവമായ അഖിൽ പലപ്പോഴും തന്റെ അഭിപ്രായങ്ങൾ പറയുകയും ചെയ്യാറുണ്ട് ഇപ്പോൾ ബിഗ് ബോസ് സീസൺ സിക്സിനെ കുറിച്ചാണ് അഖിൽ സംസാരിക്കുന്നത് ബിഗ് ബോസ്പ്രേക്ഷണം ചെയ്യുന്നതും നിർത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സംഭവത്തെ കുറിച്ചാണ് അഖിലിന്റെ പ്രതികരണം

താനി സീസൺ കാണാറില്ല അത് അരോചകമായി ആണ് തോന്നുന്നത് കഴിഞ്ഞ മാസത്തിനിടയിൽ ഏറ്റവും കൂടുതൽ കേട്ട ചോദ്യമാണ് ബിഗ്ബോസ് സീസൺ സിക്സ് കാണാറുണ്ടോ എന്നത് ഞാനിത് കാണാറില്ല എനിക്ക് ആസ്വദിക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല അത് വളരെ അരോചകമായി തോന്നുകയും ചെയ്യുന്നു ഇത് എന്റെ മാത്രം അനുഭവമാണ് നിങ്ങൾക്ക് അങ്ങനെ ആകണമെന്ന് ഇല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിനെതിരെ ഒരു വക്കീൽ കേസ് കൊടുത്തു നല്ല കാര്യം നാലാളുടെ മുന്നിൽ താൻ വക്കീലാണ് എന്നറിയാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിനപ്പുറം മറ്റൊരു പ്രദേശവും അയാൾക്കില്ല നാട് നന്നാക്കാൻ ആണ് ഉദ്ദേശമെങ്കിൽ ബിഗ് ബോസ് മാത്രം നിരോധിച്ചാൽ മതിയോ കുട്ടികളെ വഴിതെറ്റിക്കുന്ന സിനിമകൾ youtubeലെ ചില കോമാളികളുടെ ബ്ലോഗുകൾ കുടുംബത്തി മാത്രം പകരുന്ന സീരിയലുകൾ അതിനേക്കാൾ ഉപരി കുട്ടികളെ യുവാക്കളെയും അടിമകളാക്കി നശിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികൾ

എത്രയോ മോശം സിനിമ നമുക്കിടയിൽ ഇറങ്ങിയിട്ടുണ്ട് അതുകൊണ്ട് സിനിമ നിരോധിക്കാൻ ആരെങ്കിലും പറയുമോ? എത്രയോ മോശം ജഡ്ജിമാർക്ക് വാങ്ങി പറഞ്ഞിട്ടുണ്ട് അതുകൊണ്ട് നിരോധിക്കാൻ സാധിക്കുമോ എത്രയോ വക്കന്മാർ കേസില്ലാതെ ജീവിക്കാൻ മാർഗ്ഗമില്ലാതെ നാട്ടുകാരെ പറ്റിച്ച് ജീവിക്കുന്നു അതുകൊണ്ട് കുട്ടികൾ ആരും നിയമം പഠിക്കേണ്ട എന്ന് ആരെങ്കിലും പറയുമോ എല്ലാത്തിലും നല്ലതും മോശവും ഉണ്ട് നല്ലതിനെ തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയും സന്തോഷ് ജോർജ് കുളങ്ങര സഞ്ചാരിയാണ് ബ്ലോഗർ ആണ്. ഈ ബുൾ ജെറ്റ് എന്ന കുട്ടികളും സഞ്ചാരികളും ബ്ലോഗർമാരും ആണ് എന്നാൽ രണ്ടുപേരെയും ആരെങ്കിലും ഒരേ തുലാസിൽ കെട്ടുമോ

The post ബിഗ് ബോസ് റിയാലിറ്റി ഷോ കാണാറില്ല വളരെ അരോചകമായാണ് തോന്നുന്നത് – അഖിൽ മാരാർ appeared first on Viral Max Media.



from Mallu Articles https://ift.tt/4UFfzJL
via IFTTT
Previous Post Next Post