കല്യാണം കഴിച്ചാൽ  ഒരുപാടാളുകൾ രക്ഷപ്പെടും ഡിവോഴ്സ് ആയാൽ രക്ഷപ്പെടുന്നത് ഒരേ ഒരാൾ!!! വരലക്ഷ്മി

തമിഴ് സിനിമ ലോകത്തിൻറെ പ്രിയപ്പെട്ട നടൻ ശരത്തിന്റെ മകളാണ് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്കുമാർ.  കസബയിൽ അഭിനയിച്ച ശേഷമാണ് വരലക്ഷ്മിയെ മലയാളി പ്രേക്ഷകർ അടുത്തറിഞ്ഞു തുടങ്ങിയത്. വിവാഹിത ആകാൻ പോകുന്നു എന്ന വിവരം പ്രേക്ഷകരെ അറിയിച്ചത് അടുത്തിടെയാണ്. പിന്നാലെ തന്നെ സമൂഹമാധ്യമത്തിലൂടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും പങ്കുവച്ചു. പ്രതിശ്രുത വരനെ ആരാധകർക്കായി പരിചയപ്പെടുത്തുകയും ചെയ്തു.

മുംബൈയിൽ വച്ച് ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ നിശ്ചയം സംഘടിപ്പിച്ചത്. നിരവധി വാർത്തകളും പിന്നാലെ തന്നെ വന്നിരുന്നു. മോശം കമന്റുകൾ ഉൾപ്പെടെയായിരുന്നു പുറത്തുവന്നിരുന്നത്. എന്നാൽ ഇപ്പോൾ ആ വിമർശനങ്ങൾക്ക് ഒക്കെ വരലക്ഷ്മി മറുപടി നൽകുകയാണ്.

അദ്ദേഹം എൻറെ കണ്ണിൽ വലിയ സുന്ദരനാണ്.  ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് മോശം അഭിപ്രായം പറയുന്നവരെ കാര്യമാക്കാൻ ഉദ്ദേശിക്കുന്നില്ല. അതിനൊക്കെ ഉത്തരം നൽകേണ്ട കാര്യമില്ല.  അങ്ങനെ ചെയ്യുന്നത് തുടക്കം മുതലേ ഒഴിവാക്കിയിരുന്നു കൂടാതെ കല്യാണം കഴിക്കുമ്പോൾ ഇത്രയും ആളുകളുടെ ജീവിതം രക്ഷപ്പെടുമെന്നും പക്ഷേ ഡിവോഴ്സ് ചെയ്യുമ്പോൾ രക്ഷപ്പെടുന്നത് ഒരേ ഒരാൾ മാത്രമായിരിക്കും എന്നായിരുന്നു താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.  താരത്തിന്റെ ഏറ്റവും പുതിയ അറിവിൽ വലിയ ചർച്ചയായിട്ടുമുണ്ട്   ഒരു നിമിഷം സമാന്തയാണെന്ന് തെറ്റിദ്ധരിച്ചു എന്നൊക്കെയാണ് ആരാധകർ കമൻറുകൾ നൽകിയിരിക്കുന്നത്.  വർക്ക്ഔട്ടും ഡയറ്റും ഒക്കെ ചെയ്ത് താരം വളരെ ബ്യൂട്ടി ആയി മാറിയിട്ടുണ്ട്.

The post കല്യാണം കഴിച്ചാൽ  ഒരുപാടാളുകൾ രക്ഷപ്പെടും ഡിവോഴ്സ് ആയാൽ രക്ഷപ്പെടുന്നത് ഒരേ ഒരാൾ!!! വരലക്ഷ്മി appeared first on Viral Max Media.



from Mallu Articles https://ift.tt/pmbY7ds
via IFTTT
Previous Post Next Post