ആ കൊച്ചു പുറത്തിറങ്ങിയാൽ അനുഭവിക്കാൻ പോകുന്നത് വല്ലാത്ത സങ്കടം തോന്നുന്നുണ്ട് ജാസ്മിനെ കുറിച്ച് രഞ്ജിനി ഹരിദാസ്

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഈ തവണ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന ഒരു പേരാണ് ജാസ്മിൻ ജാഫർ എന്ന പേര് ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ഹീറ്റർസ് ഉള്ളതും ജാസ്മിന് തന്നെയാണെന്ന് പറയുന്നതാണ് സത്യം. ബിഗ്ബോസിൽ എല്ലാവരും ജാസ്മിനെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ട് ജാസ്മിന്റെ വൃത്തിയില്ലായ്മയെ കുറിച്ചാണ് പലരും വിമർശിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ ജാസ്മിനെ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അവതാരികയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ രഞ്ജിനി ഹരിദാസ് വൃത്തിയില്ല എന്ന് പറഞ്ഞാണ് പലരും ജാസ്മിനെ വിമർശിച്ചുകൊണ്ടിരിക്കുന്നത് എനിക്ക് ജാൻമണി പറഞ്ഞു മാത്രമേ അറിയൂ

സ്ക്രീനിലൂടെ കുറെ കാണിച്ചു വൃത്തി എന്നത് നമ്മൾ വളർന്നുവന്ന രീതിയുടെ പ്രതിഫലനമാണ് ഒരു ഗ്രൂപ്പ് ആകുമ്പോൾ നമ്മൾ എക്സ്ട്രാ എഫർട്ട് എടുക്കണം ആ കൊച്ചു തന്നെ ഞാൻ ഇങ്ങനെയാണെന്ന് പറയുന്നുണ്ട് ആരെങ്കിലും പറഞ്ഞു കൊടുക്കണം എന്റെ വീട് ഞാൻ ക്ലീൻ ആക്കി വയ്ക്കും പക്ഷേ ചെറുപ്പത്തിൽ ഒക്കെ വലിച്ചുവാരിടും എനിക്ക് വ്യക്തിപരമായി ആ കുട്ടിയുടെ വൃത്തിയെപ്പറ്റി അറിയില്ല അടുത്തിടപഴകിയാലേ അറിയും പക്ഷേ ഈ ക്യാമറയിൽ എന്തൊക്കെ കാണിക്കാനാഗ്രഹിക്കുന്നു. അതെ കാണിക്കൂ ചെന്നൈയിലൊക്കെ ചൂടാണ് കുറച്ചുകൂടി ശ്രദ്ധ കാണിക്കണം ആ വീടിനകത്ത് ഇല്ലാത്തതുകൊണ്ട് എനിക്ക് പുറത്തിരുന്ന് അഭിപ്രായം പറയാം എന്നേയുള്ളൂ വൃത്തി അടിസ്ഥാന കാര്യമാണ്

പക്ഷേ ആ കൊച്ചിന് കുറെ കൊട്ട് കിട്ടിയിട്ടുണ്ട് എനിക്ക് വിഷമം തോന്നി തലച്ചോറിയുന്നതൊക്കെ ആലോചിക്കാതെ ചെയ്യുന്നതാണ് പുറത്തുവരുമ്പോൾ ആ കൊച്ചു കുറെ ട്രോമാനുഭവിക്കും ആ വീട്ടിൽ ഏറ്റവും കൂടുതൽ ഡ്രോമ അനുഭവിക്കാൻ പോകുന്നത് ജാസ്മിൻ ആണ് അങ്ങനെ ആലോചിക്കുമ്പോൾ എനിക്ക് കുറച്ച് സങ്കടം തോന്നുന്നുണ്ട് ഞാൻ ഈ ഷോയിലൂടെയാണ് ആദ്യമായി ആ കുട്ടിയെ കാണുന്നത് സുന്ദരിക്കുട്ടിയായി തോന്നി. നന്നായി ഗെയിം കളിക്കുന്ന ആളാണെന്ന് തോന്നി. ജാസ്മിന്റെ കാര്യത്തിലാണ് തനിക്ക് ആശങ്കയുള്ളത് ശ്രീതവും അർജുനും തമ്മിൽ ഒന്നുമില്ല പക്ഷേ അവർ തമ്മിൽ കോംബോ ആകാൻ വേണ്ടി ചാനൽ ശ്രമിക്കുന്നത് പോലെ തോന്നിയിട്ടുണ്ട് രഞ്ജിനി അടക്കമുള്ളവർ മത്സരിച്ചിരുന്ന ഒന്നാം സീസൺ തന്നെയാണ് ബിഗ് ബോസിന്റെ ഏറ്റവും മികച്ച സീസൺ എന്നാണ് പ്രേക്ഷകർ പറയുന്നത്

The post ആ കൊച്ചു പുറത്തിറങ്ങിയാൽ അനുഭവിക്കാൻ പോകുന്നത് വല്ലാത്ത സങ്കടം തോന്നുന്നുണ്ട് ജാസ്മിനെ കുറിച്ച് രഞ്ജിനി ഹരിദാസ് appeared first on Viral Max Media.



from Mallu Articles https://ift.tt/WSRL5bd
via IFTTT
Previous Post Next Post