ഇന്ന് വിവാഹപ്രായത്തിൽ എത്തി നിൽക്കുകയാണ് ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക. യുകെ യില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റായ നവനീതാണ് ചക്കിയുടെ ഭാവി വരന്‍. കൂര്‍ഗിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു ചക്കിയുടെയും നവനീതിന്റെയും വിവാഹനിശ്ചയം നടത്തിയത്.
അതേസമയം ചക്കിയുടെ ഭാവി വരൻ ഒരു കോടീശ്വരൻ തന്നെയെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. മാളവികയെ വിവാഹം കഴിക്കാൻ പോകുന്ന ആളുടെ പേര് നവനീത് എന്നാണ്. ബേസിക്കലി പാലക്കാടുകാരാണ് നവനീതിന്റെ ഫാമിലി എങ്കിലും. അച്ഛൻ യു എന്നിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ലോകത്തിന്റെ പലഭാഗത്തും യാത്ര ചെയ്ത ആളുകൾ. നവനീത് ജനിച്ചുവളർന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്താണ്.
അതിനുശേഷം പഠിച്ചതും വളർന്നതും എല്ലാം ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ എന്ന സ്ഥലത്തും ഇപ്പോഴും അവിടെയാണ് വർക്ക് ചെയ്യുന്നത്. സി എ കഴിഞ്ഞതാണ് ഇപ്പോൾ ചാർട്ടേഡ് അക്കൗണ്ടന്റ് ആയിട്ടും സൈബർ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡ് ആയും വർക്ക് ചെയ്യുകയാണ്. ലോകോത്തര കമ്പനിയുടെ തലപ്പത്ത് ഇയ്ക്കുന്ന നവനീതിന് ലക്ഷങ്ങൾ ആണ് മാസവരുമാനം. ലണ്ടൻ പോലെയുള്ള സിറ്റിയിൽ വര്ഷങ്ങളായി ജീവിക്കുന്ന നവനീതിന്റെ കുടുംബം കോടീശ്വരന്മാർ ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ എന്നാണ് ആരാധകർ പറയുന്നത്.
The post മാളവികയുടെ ഭാവിവരൻ നവനീത് ചില്ലറക്കാരനല്ല, ലണ്ടനിൽ കോടീശ്വരൻ, ലോകോത്തര കമ്പനിയുടെ തലപ്പത്ത്, വിശേഷങ്ങൾ കേട്ട് ഞെട്ടി സോഷ്യൽ മീഡിയ appeared first on Viral Max Media.
from Mallu Articles https://ift.tt/N42jJu8
via IFTTT