ജാസ്മിൻ പല്ല് തേക്കുന്നുണ്ടോ എന്നത് സംശയമാണ് . പാട് അലക്ഷ്യമായി ബാത്റൂമിൽ വലിച്ചെറിയുകയാണ് ചെയ്യുന്നത് ജാസ്മിനെതിരെ ജാൻമണി രംഗത്ത്

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം പ്രചാരം നേടിയ ഒരു പരിപാടിയാണ് ബിഗ്ബോസ് റിയാലിറ്റി ഷോ നിരവധി ആരാധകരെയാണ് ഈ ഒരു പരിപാടി സ്വന്തമാക്കിയത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു രണ്ടുപേരാണ് ജാസ്മിനും ഇരുവരും ഒരുമിച്ചുള്ള സൗഹൃദവും ഇവരുടെ നേടിക്കൊണ്ടിരിക്കുന്നത് ഇപ്പോൾ ബിഗ് ബോസിനെ തന്നെ മറ്റൊരു മത്സരാർത്ഥിയായ ജാൻമണി ബിഗ്ബോസിലെ മത്സരാർത്ഥി കൂടിയായ ജാസ്മിനെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയയിൽ വലിയതോതിൽ ഇപ്പോൾ ട്രോളുകൾക്ക് ഇരയാവുന്നുണ്ട് അതിനെ കാരണം എന്നത് ജാസ്മിന്റെ വൃത്തിയില്ലായ്മ തന്നെയാണ് അതിനെ ഇപ്പോൾ ജാൻമണിയും സംസാരിക്കുന്നത്

ജാസ്മിൻ ഒട്ടും വൃത്തിയില്ലാത്ത ഒരു വ്യക്തിയാണ് എന്നാണ് ജാൻമണി പറയുന്നത് കുളിക്കുന്നത് തീരെ ഇഷ്ടമുള്ള കാര്യമല്ല സംശയമുണ്ട് ആർത്തവസമയത്ത് ഉപയോഗിക്കുന്ന പാടുകൾ ബാത്റൂമിൽ അലക്ഷ്യമായി വലിച്ചെറിയുകയാണ് ചെയ്യുന്നത് ഈ രീതികൾ ഒന്നും തന്നെ ഇഷ്ടമാകുന്നില്ല എന്നാണ് പറയുന്നത് ചായയിൽ തുപ്പുക നഖം കടിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ കാണുന്നുണ്ട് അതുകൊണ്ടുതന്നെ ആ രീതികളൊന്നും വൃത്തിയുള്ളതായി തനിക്ക് തോന്നുകയും ചെയ്തിട്ടില്ല വളരെ മോശമായ രീതിയാണ് ജാസ്മിൻ കാണിക്കുന്നത് മുഴുവൻ ഇതൊക്കെ നേരിട്ട് കണ്ടിട്ടുമുണ്ട് ജാസ്മിൻ ചായ തുപ്പിയതിനു ശേഷം അവിടെ നിന്നും താൻ ചായ കുടിച്ചിട്ടില്ല

അവർ ടീമിന് വേണ്ടി ഒരുമിച്ചു നിന്ന് കളിക്കുന്നതായി തോന്നിയിട്ടില്ല എന്തൊക്കെയോ കാട്ടി കൂട്ടുകയാണ് ചെയ്യുന്നത് എപ്പോഴും ഒരുമിച്ചാണ് ജാസ്മിന്റെ ഈ രീതികളൊന്നും തന്നെ ഇഷ്ടമല്ല എന്നും കാലിൽ നിന്നും നഖം കടിച്ച വീഡിയോ താൻ കണ്ടിരുന്നു എന്ന് ഒക്കെയാണ് ഇപ്പോൾ ജാൻമണി പറയുന്നത് സോഷ്യൽ മീഡിയയിൽ ഉയർന്ന വന്നിട്ടുണ്ട് ഇപ്പോഴിതാ ജാസ്മിൻ ഒട്ടുംതന്നെ വൃത്തിയില്ലാത്ത രീതികളൊക്കെയാണ് ബിഗ് ബോസിൽ കാണിക്കുന്നത് എന്നും കുറച്ചുപേർക്ക് എങ്കിലും ഒരു മര്യാദ വേണ്ടേ എന്നുമാണ് പലരും ചോദിക്കുന്നത് എത്രയോ ആളുകൾ കാണുന്ന പരിപാടിയാണിത് അവിടെ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ശരിയായ രീതി അല്ല എന്നും ജാനുമണി പറഞ്ഞ കാര്യത്തോട് 100% അംഗീകാരം നൽകുന്നുണ്ട് എന്നും ചിലർ കമന്റ് കളിലൂടെ പറയുകയും ചെയ്യുന്നുണ്ട് ജാസ്മിനെ എത്രയും പെട്ടെന്ന് ഒഴിവാക്കുകയാണ് വേണ്ടത് എന്നാണ് പറയുന്നത്

The post ജാസ്മിൻ പല്ല് തേക്കുന്നുണ്ടോ എന്നത് സംശയമാണ് . പാട് അലക്ഷ്യമായി ബാത്റൂമിൽ വലിച്ചെറിയുകയാണ് ചെയ്യുന്നത് ജാസ്മിനെതിരെ ജാൻമണി രംഗത്ത് appeared first on Viral Max Media.



from Mallu Articles https://ift.tt/RlFJmcG
via IFTTT
Previous Post Next Post