ആർട്ടിസ്റ്റുകളുടെ എച്ചിൽ നിന്ന് ജീവിക്കുന്നവരുടെ ക്ലാസ് കൊണ്ട് എന്റെ അടുത്ത് വന്നാൽ തപ്പി തടഞ്ഞു പറയുന്ന മലയാളം പോലും പിന്നെ വായിൽ നിന്നും വരില്ല ജാൺമണിക്കെതിരെ തുറന്ന യുദ്ധവുമായി അഖിൽ മാരാർ

കഴിഞ്ഞദിവസം ബിഗ് ബോസ് റിയാലിറ്റി ഷോയും അതിനെ സംബന്ധിച്ചുള്ള സംഭവങ്ങളും ഒക്കെ വലിയതോതിൽ വൈറലായി മാറിയിരുന്നു അത്തരത്തിൽ വലിയ തോതിൽ തന്നെ വൈറലായി മാറിയ ഒരു സംഭവമാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മാരാർ പറഞ്ഞ ചില കാര്യങ്ങൾ ബിഗ്ബോസ് സീസൺ 6 തുടങ്ങും മുൻപ് ശോഭ തനോട് പറഞ്ഞിരുന്ന ഒരു കാര്യത്തെ കുറിച്ചാണ് സംസാരിച്ചത് അവളുടെ ഒരു കുട്ടി ഈ സീസണിൽ ഉണ്ട് എന്നാണ് പറഞ്ഞത് പേര് ജാനു എന്നാണെന്നും പറഞ്ഞു ആ ജാനു ആണോ ജാൻമണി എന്ന് അറിയില്ല വീഡിയോ വന്നതിൽ വളരെ സന്തോഷം തോന്നുന്നുണ്ട്

പിന്നെ അവൻ ഇവൻ എന്നൊക്കെ വിളിക്കാൻ ഞാൻ ദാസല്ല പറഞ്ഞപോലെ ജാൻമണി ആരാണ്? ബിസിനസ് ക്ലാസ് ആണല്ലോ സിനിമാ സെറ്റിൽ ചെന്നാൽ ആർട്ടിസ്റ്റുകളുടെ വിയർപ്പ് തൂത്ത് നടക്കുന്ന ജാൻമണിക്ക് ആ സിനിമ ഉണ്ടാക്കിയെടുക്കുന്ന എഴുത്തുകാരന്റെയും സംവിധായകന്റെയും വന്നു നിൽക്കാനുള്ള യോഗ്യതയുണ്ടോ വല്ലവനും പറയുന്നത് കേട്ട് തുള്ളാൻ നിൽക്കരുത് നീ കാരണം കേരളത്തിൽ അപമാനിക്കപ്പെട്ടത് ട്രാൻസ് കമ്മ്യൂണിറ്റി കൂടിയാണ് ആർട്ടിസ്റ്റുകളുടെ എച്ചില് നിന്ന് ജീവിക്കുന്നവരുടെ ക്ലാസ് കൊണ്ട് എന്റെ അടുത്ത് വന്നാൽ തപ്പി തടഞ്ഞു പറയുന്ന മലയാളം പോലും പിന്നെ വായിൽ നിന്ന് വരില്ല എന്നാണ് അഖിൽ മാരാർ പറഞ്ഞത്

എന്നാൽ ആക്സിലിന്റെ ഈ ഒരു പോസ്റ്റ് വളരെയധികം വിവാദമായി മാറുകയായിരുന്നു ചെയ്തത് ബിഗ് ബോസ് മത്സരാർത്ഥിയായ അപ്സരയുടെ ഭർത്താവ് കൂടിയായ ആൽബി ഫ്രാൻസിസ് ഇതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നുണ്ട് താനൊരു സംവിധായകനാണ് എന്നും സംസ്ഥാന അവാർഡ് വരെ ലഭിച്ചിട്ടുള്ള താൻ ഇത്തരത്തിലുള്ള ഈ ഒരു പരാമർശ വിയോജിക്കുകയാണ് ചെയ്യുന്നത് എന്നും ഒരു ഷൂട്ടിംഗ് സ്ഥലത്ത് ഏറ്റവും ആദ്യം എത്തിയ സംവിധായകന്റെ മനസ്സറിഞ്ഞ് 100% ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർ മേക്ക് പാർക്കിസ്റ്റുകൾ ആണ് എന്നും വർഷങ്ങളായി പ്രവർത്തി പരിചയം ഉള്ള നല്ല സംവിധായകർക്ക് ഒക്കെ മേക്കപ്പ് കലാകാരന്മാരോട് ഒരു ബഹുമാനം ഉണ്ട് എന്നും ആർട്ടിസ്റ്റ് എന്ന് വെച്ചാൽ കലാകാരൻ എന്നാണ് അർത്ഥം എന്നും പറയുന്നുണ്ട് വാക്കുകളും ശ്രദ്ധ നേടുന്നു

The post ആർട്ടിസ്റ്റുകളുടെ എച്ചിൽ നിന്ന് ജീവിക്കുന്നവരുടെ ക്ലാസ് കൊണ്ട് എന്റെ അടുത്ത് വന്നാൽ തപ്പി തടഞ്ഞു പറയുന്ന മലയാളം പോലും പിന്നെ വായിൽ നിന്നും വരില്ല ജാൺമണിക്കെതിരെ തുറന്ന യുദ്ധവുമായി അഖിൽ മാരാർ appeared first on Viral Max Media.



from Mallu Articles https://ift.tt/duOKY9b
via IFTTT
Previous Post Next Post