സോഷ്യൽ മീഡിയയിലെ ചില കമൻ്റുകളോടുള്ള എൻ്റെ പ്രതികരണം, അൾട്ടിമേറ്റ് പുച്ഛം, ടിഷർട്ടും കറുപ്പ് ഷോർട്സും ധരിച്ച് അഹാന, ചിത്രങ്ങൾ

ചുരുക്കം സിനിമയിലൂടെയെത്തി മലയാളി മനസ്സില്‍ സ്ഥാനം പിടിച്ച താരമാണ് അഹാന കൃഷ്ണ. അച്ഛൻ കൃഷ്ണ കുമാറിന്റെ പാതയിലൂടെ എത്തിയ താരത്തിനു ഇന്ന് നിരവധി ആരാധകരാണുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിൽ സജീവമായ അഹാന, തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ അഹാന പങ്കുവച്ച ഒരു കൂട്ടം ഫോട്ടോകൾ വൈറൽ ആയി മാറാറുണ്ട്.

അൾട്ടിമേറ്റ് പുച്ഛം എന്ന് എഴുതിയ ഒരു ടിഷർട്ടും കറുപ്പ് ഷോർട്സും ധരിച്ചാണ് അഹാന തിളങ്ങിയത്. “സോഷ്യൽ മീഡിയയിലെ “ചില” കമൻ്റുകളോടുള്ള എൻ്റെ പ്രതികരണം, അൾട്ടിമേറ്റ് പുച്ഛം! നിങ്ങൾക്ക് ഈ കാര്യത്തോട് സമാനമായ വികാരങ്ങൾ ഉണ്ടെങ്കിൽ, അത് എങ്ങനെ പ്രകടിപ്പിക്കണമെന്ന് നിങ്ങൾക്കറിയാം..”, ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അഹാന കുറിച്ചു.

അതേസമയം അടിയാണ് അഹാന നായികയായി അവസാനം എത്തിയ ചിത്രം. ഫഹദ് ഫാസിലിന്റെ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും അഹാന പ്രത്യക്ഷപ്പെട്ടു. അഹാദിഷിക എന്ന പേരിൽ ഇവർ ഒരു ചാരിറ്റി സംഘടന നടത്തുന്നുണ്ട്.

The post സോഷ്യൽ മീഡിയയിലെ ചില കമൻ്റുകളോടുള്ള എൻ്റെ പ്രതികരണം, അൾട്ടിമേറ്റ് പുച്ഛം, ടിഷർട്ടും കറുപ്പ് ഷോർട്സും ധരിച്ച് അഹാന, ചിത്രങ്ങൾ appeared first on Viral Max Media.



from Mallu Articles https://ift.tt/HeNtz5w
via IFTTT
Previous Post Next Post