ഒമർ ലുലുവിനെതിരെ യുവ നടിയുടെ ബ,ലാ,ത്സം,ഗം ആരോപണം, മറുപടിയുമായി ഒമർ ലുലു രംഗത്ത്

മലയാള സിനിമയിൽ വലിയൊരു മാറ്റം കൊണ്ടുവന്ന ന്യൂജനറേഷൻ സംവിധായകനാണ് ഒമർ ലുലു ഒമർ ലുലുവിന്റെ ചിത്രങ്ങൾ എല്ലാം പലപ്പോഴും വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് ഇദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ചില ഡയലോഗുകളിൽ ഉള്ള ഡബിൾ മീനിങ്ങുകളാണ് പലപ്പോഴും പ്രേക്ഷകർക്ക് ഇഷ്ടമാവാതെ വരുന്നത് ഇതിന്റെ പേരിൽ പലപ്പോഴും ട്രോളുകൾക്ക് ഇരയാകേണ്ടി വന്നിട്ടുള്ള വ്യക്തി കൂടിയാണ് താരം എന്നാൽ ഇപ്പോൾ താരത്തിനെതിരെ വലിയ രീതിയിലുള്ള ഒരു പ്രസ്താവനയാണ് ഉയർന്നുകൊണ്ടിരിക്കുന്നത് താരത്തിനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് ഒരു യുവ നടി തന്നെയാണ്

ഈ യുവനടിയുടെ ആരോപണം വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് തന്നെ ഈ ഒമറി ലൈംഗിക പീഡനത്തിന് വിധേയയാക്കി എന്നായിരുന്നു നടി പറഞ്ഞത് ഇതിപ്പോൾ വലിയ രീതിയിലുള്ള വിമർശനം ആയി മാറിയിരിക്കുകയാണ് മലയാളത്തിലെ തന്നെ ഒരു യുവ നടിയാണ് ഇയാൾക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത് എന്നതിനാൽ തന്നെ ഇത് ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് സിനിമയിൽ ഇത്തരത്തിലുള്ള അഡ്ജസ്റ്റ്മെന്റുകൾ നടക്കുമെന്ന് ഇതിനുമുൻപ ഒരു അഭിമുഖത്തിൽ ഒമർ ലുലു തുറന്നു പറഞ്ഞിട്ടുണ്ട് തന്നോട് ഇത്തരം താൽപര്യങ്ങളുമായി എത്തിയിട്ടുള്ള പെൺകുട്ടികൾ ഉണ്ട് എന്നും അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാണ് എന്ന് പറഞ്ഞിട്ടുള്ള നായികമാർ ഉണ്ട് എന്നും ഒക്കെ താരം പറയുന്നു

ഈ വിഷയത്തിൽ നെടുമ്പാശ്ശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് നിലവിൽ ബാഡ് ബോയ്സ് എന്ന സിനിമയാണ് ഒമര്‍ ലുലു സംവിധാനം ചെയ്തു കൊണ്ടിരിക്കുന്നത് റഹ്മാനാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഒപ്പം തന്നെ ധ്യാൻ ശ്രീനിവാസനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എബ്രഹാം ആണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത് നടിക്കെതിരെ ഒമർ ലുലുവും രംഗത്ത് വന്നിട്ടുണ്ട് പണം തട്ടിയെടുക്കുവാനാണ് ഇത്തരത്തിൽ ഒരു ആരോപണം യുവ നടി ഉന്നയിച്ചിരിക്കുന്നത് എന്നാണ് ഒമർ ലുലു പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയിൽ ഇങ്ങനെ വിധേയനാക്കി എന്നും ഇദ്ദേഹം തുറന്നുപറയുന്നു അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് നിയമപരമായി നീങ്ങി കൂടെ എന്നാണ് മറ്റുചിലർ ചോദിച്ചുകൊണ്ടിരിക്കുന്നത് നിരവധി ആളുകളാണ് പലതരത്തിലുള്ള കമന്റുകളുമായി ഇപ്പോൾ രംഗത്ത് വരുന്നത്

The post ഒമർ ലുലുവിനെതിരെ യുവ നടിയുടെ ബ,ലാ,ത്സം,ഗം ആരോപണം, മറുപടിയുമായി ഒമർ ലുലു രംഗത്ത് appeared first on Viral Max Media.



from Mallu Articles https://ift.tt/vfnke3l
via IFTTT
Previous Post Next Post