കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം ശ്രദ്ധ നേടിയ ഒരു വിഷയമായിരുന്നു അഭിയുടെ മകനായ ഷൈൻ നിഘം ഉണ്ണി മുകുന്ദനെ അപമാനിച്ചു എന്ന പ്രസ്താവന ഷേയിന് നായകനായി എത്തുന്ന ഏറ്റവും പുതിയ പ്രണയ ചിത്രമായ ലിറ്റിൽ ഹാർഡ്‌സിന്റെ പ്രമോഷൻ പരിപാടിയിൽ എത്തിയപ്പോഴായിരുന്നു നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് മോശമായ ഒരു പരാമർശം തമാശയുടെ നടൻ നടത്തിയത് എന്നാൽ ഉണ്ണി മുകുന്ദന്റെ ആരാധകർക്ക് ഇത് അത്ര രസിച്ചില്ല തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ ഇത് വാർത്തയായി മാറുകയും നടനെതിരെ സൈബർ ആക്രമണം ഉണ്ടാവുകയും ആണ് ചെയ്തത്
ഈ അഭിമുഖത്തിൽ നടൻ ഒപ്പം നടൻ ബാബുരാജും ഉണ്ടായിരുന്നു ഇപ്പോൾ ബാബുരാജിന്റെ ചില വാക്കുകളാണ് ശ്രദ്ധ നേടുന്നത് വെയിൽ എന്ന സിനിമയുടെ നിർമ്മാതാവുമായി നടന്ന പ്രശ്നങ്ങൾ ഉണ്ടാവുകയും അതിനെ തുടർന്ന് നിർമാതാക്കളുടെ സംഘടനയുമായി താരസംഘടനയായ അമ്മയിൽ നിന്നും ഒക്കെ എതിർപ്പ് ഉണ്ടായിരുന്നു എന്നാൽ ഒരു ഘട്ടത്തിൽ ശൈന എതിർക്കുന്ന അവസ്ഥയിൽ ഇതൊക്കെ എത്തിയപ്പോൾ നടൻ ഒപ്പം ബാബുരാജ് ആയിരുന്നു അത് വലിയതോതിൽ ശ്രദ്ധ നേടിയിരുന്നു ഇക്കാര്യത്തെ കുറിച്ചാണ് ഇപ്പോൾ ബാബുരാജ് പറയുന്നത്
അന്ന് ബാബുരാജ് പറഞ്ഞത് അവന്റെ ഭാവി നശിപ്പിക്കാൻ നോക്കരുത് എന്നായിരുന്നു ഏറ്റവും നല്ല സുഹൃത്താണ് തന്റെ സുഹൃത്തിന്റെ മകനാണ് ഈ ചെറുപ്പത്തിലെ അവൻ ഒരു സൂപ്പർസ്റ്റാറായി പോയത് അവന്റെ കുഴപ്പമൊന്നുമല്ല ഇവന്റെ ഈ പ്രായത്തിൽ ഞാനന്ന് ജയിലിൽ ആയിരുന്നു. അങ്ങനെയൊരു അവസ്ഥ വരുമ്പോൾ അവനെ സപ്പോർട്ട് ചെയ്യേണ്ട ഒരു സാഹചര്യം ഉണ്ടാവുമ്പോഴാണ് അവനെ നമ്മൾ നമ്മളിലേക്ക് അടുപ്പിക്കേണ്ടത് ലാലേട്ടൻ ഒക്കെയുള്ള സദസ്സിലായിരുന്നു ഞാൻ അത് പറഞ്ഞത് അങ്ങനെയാണ് ആ ചുമതല തന്റെ കയ്യിലേക്ക് എത്തിയത് അതുകൊണ്ടാണ് ഇന്ന് തന്റെ മകനായി അഭിനയിക്കാൻ ഇവനെ കിട്ടിയത് എന്നും ഈ ഒരു പ്രമോഷൻ പരിപാടിയിൽ തന്നെ ബാബുരാജ് തുറന്നു പറഞ്ഞിരുന്നു ബാബുരാജിന്റെ ഈ വാക്കുകളൊക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകൾ ഇതിന് വിമർശന കമന്റുകളുമായി എത്തുകയും ചെയ്യുന്നു
The post അവന്റെ ഭാവി നശിപ്പിക്കരുത് അഭി എന്റെ അടുത്ത സുഹൃത്താണ് ഷെയിനെ പിന്തുണച്ചു ബാബുരാജ് appeared first on Viral Max Media.
from Mallu Articles https://ift.tt/z54VPsd
via IFTTT