മലയാളികളുടെ പ്രിയ നടനാണ് ബാല. മലയാളി അല്ലെങ്കിലും മലയാള സിനികളിലൂടെ വളരെ മുൻപ് തന്നെ പ്രേക്ഷക മനസ്സിൽ ബാല ഇടം നേടിയിട്ടുണ്ട്. 2010 ൽ ആണ് ബാല ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്തത്. എന്നാൽ ഈ ബന്ധം വേർപിരിയുകയും ചെയ്തു.ഇവർക്ക് ഒരു മകളാണ് ഉള്ളത്.
പാപ്പു എന്നാണ് സ്നേഹ പൂർവം വിളിക്കുന്നത്. അമൃതയുടെ കൂടെയാണ് മകൾ. പലപ്പോഴും മകളെ നേരിട്ട് കാണാൻ പറ്റാത്ത സങ്കടം ബാല വ്യക്തം ആക്കാറുണ്ട്. ഫാദേഴ്സ് ഡേയ്ക്ക് മോളുടെ കൂടെയുള്ള പഴയ വീഡിയോ ബാല പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ഇതിൽ ചില കമന്റുകൾക്ക് ബാല മറുപടി കൊടുത്തിരുന്നു.
കഴിഞ്ഞ ദിവസം കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി ബാല വീണ്ടും വിരുന്നൊരുക്കി. വിരുന്നുകാർക്കായി ബിരിയാണിയും പായസവും തയാറായി. എന്നാൽ വിരുന്നുകാർക്ക് വിളമ്പിയ പാത്രങ്ങളാണ് അതിനേക്കാൾ എല്ലാം ശ്രദ്ധേയമായത്
സ്വർണത്തിളക്കമുള്ള പാത്രങ്ങളിലേക്ക് ബാല ഭക്ഷണം വിളമ്പി. ഈ പാത്രങ്ങൾ സ്വർണത്തിലേതാണ് എന്നാണ് ബാലയുടെ സുഹൃത്തുക്കൾ. എല്ലാം ഗോൾഡ് എന്നാണ് അവർ പറയുന്നത്. പാത്രങ്ങൾ, തളികകൾ, കപ്പ്, ചെറിയ ബൗളുകൾ എന്ന് വേണ്ട സർവം സ്വർണമയം
ഇത്രയും ‘ഗോൾഡ്’ എന്ന് വിളിക്കണമെങ്കിൽ, ഇതിന്റെ വില ലക്ഷങ്ങളും കടന്നു കോടികളിൽ കണക്കാക്കേണ്ടി വരും. അതല്ലെങ്കിൽ, രണ്ടേ രണ്ട് മാർഗങ്ങൾ മാത്രമേയുള്ളൂ; ഒന്നുകിൽ സ്വർണം പൂശിയത്, അതുമല്ലെങ്കിൽ പിച്ചള പാത്രങ്ങൾ
The post കുടുംബക്കാർക്ക് സ്വർണ പാത്രങ്ങളിൽ ബിരിയാണി വിളമ്പി ബാല, ഇത്രയും റിച്ചാണോ ബാലയെന്ന് സോഷ്യൽ മീഡിയ appeared first on Viral Max Media.
from Mallu Articles https://ift.tt/3wNzqiY
via IFTTT