മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിലീസിന് ശേഷം റിവ്യൂ പറഞ്ഞാണ് സോഷ്യൽ മീഡിയയിലൂടെ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി ശ്രദ്ധേയനാവുന്നത്. പിന്നീട് എല്ലാ സിനിമകളെയും പറ്റി റിവ്യൂ പറഞ്ഞ് സന്തോഷ് ശ്രദ്ധേയനായി. ഇടയ്ക്ക് നടി നിത്യ മേനോനെ ഇഷ്ടമാണെന്ന് പറഞ്ഞ് വന്നതോടെ കൂടുതൽ വിവാദങ്ങളും സന്തോഷിനെതിരെ ഉയർന്നിരുന്നു.
സന്തോഷ് വർക്കിയെന്ന ആൾ നിരന്തരം ഇഷ്ടം പറഞ്ഞ് ശല്യപ്പെടുത്തുകയാണെന്ന് പറഞ്ഞ് നിത്യ മേനോൻ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതോടെ കൂടുതൽ നടിമാരെ ഇഷ്ടമാണെന്നും സന്തോഷ് പറഞ്ഞു. പിന്നീട് സോഷ്യൽ മീഡിയയിൽ പരിഹാസങ്ങളും കളിയാക്കലുകളുമൊക്കെയാണ് വൈറൽ താരത്തെ കാത്തിരുന്നത്.
ഇപ്പോഴിതാ ഐശ്വര്യ ലക്ഷ്മിയുമായി സിനിമയിൽ ഹോട്ട് സീൻ ചെയ്യാൻ താല്പര്യം ഉണ്ടെന്ന് പറയുകയാണ് ആറാട്ടണ്ണൻ. നിരവധി ആളുകളാണ് കമന്റിലൂടെ പ്രതിഷേധം അറിയിക്കുന്നത്. വല്ല പണിക്കും പോടാ കഴുതേ.. 40വയസ്സ് കഴിഞ്ഞില്ലേ.. വെറുതെ തെണ്ടി നടക്കാതെ, ല്ലറയിൽ നിന്നുള്ള വർക്കി സാറിന്റെ നിർത്താതെ ഉള്ള തുമ്മൽ കാരണം കല്ലറ തുറന്നു എന്ന് കേൾക്കുന്നു ?ശരിയാണോ ? തിളച്ച ഹോട്ട് വെള്ളം കൊണ്ടുള്ള ഏറ് കിട്ടുമ്പോൾ ഹോട്ട് സീനായി കൊള്ളും അണ്ണാ എന്നിങ്ങനെ പോകുന്നു കമന്റുകളുടെ നീണ്ട നിര.
The post ഐശ്വര്യ ലക്ഷ്മിയുമായി സിനിമയിൽ ഹോട്ട് സീൻ ചെയ്യാൻ താല്പര്യം ഉണ്ട്- സന്തോഷ് വർക്കി appeared first on Viral Max Media.
from Mallu Articles https://ift.tt/rZaNOfL
via IFTTT