ഭാര്യ ലക്ഷ്മി എസ് നായർ നൽകിയ ഗാർഹിക പീഡന കേസില്‍ പ്രതിയായ മലയാളത്തിന്റെയും തെന്നിന്ത്യയുടെയും പ്രിയങ്കരനായ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം നൽകി സുപ്രീം കോടതി. ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് നടന് കേസ് ജാമ്യം നൽകിയത്.
രാഹുലിനായി തമിഴ്നാട് പൊലീസ് രണ്ട് മാസമായി അന്വേഷണത്തിലാണെന്ന് റിപ്പോർട്ട് വന്നിരുന്നു. താരത്തിൻറെ ലുക്കൗട്ട് നോട്ടീസ് അടക്കം പുറത്തുവരുന്നു. ഭാര്യയെ നിരന്തരമായി വിവാഹത്തിനുശേഷം ഉപദ്രവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ലക്ഷ്മി പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ഇയാൾ ഒളിവിലായിരുന്നു.
കേരളം അടക്കം നാല് സംസ്ഥാനങ്ങളിലായി ഇയാൾക്കായി പൊലീസ് വലിയ രീതിയിലുള്ള തിരച്ചിൽ ആയിരുന്നു നടത്തിയത് .
നേരത്തെ ഈ കേസിൽ മദ്രാസ് ഹൈക്കോടതി രാഹുലിന് മൂൻകൂർ ജാമ്യം നൽകിയിരുന്നെങ്കിലും സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ കൂട്ടിച്ചേർത്തുമെന്ന് കാണിച്ചു കോടതി ആക്കുകയും ചെയ്തിരുന്നു. അതിനുശേഷം അറസ്റ്റിൽ ഉത്തരവിട്ടിരുന്നു.
പിന്നാലെ ആയിരുന്നു നടൻ സുപ്രീംകോടതിയെ സമീപിച്ചത്.
മലയാള സീരിയൽ ലോകത്ത് നിരവധി കഥാപാത്രങ്ങൾ രാഹുൽ ചെയ്തിട്ടുണ്ട്. പിന്നീടങ്ങോട്ട് അന്യഭാഷ സീരിയലുകളിലും സജീവമായിരുന്നു
The post ഭാര്യ ലക്ഷ്മി നൽകിയ പരാതി: ഒടുവിൽ നടൻ രാഹുൽ രവി കയറിയത് സുപ്രീം കോടതി വരെ appeared first on Viral Max Media.
from Mallu Articles https://ift.tt/ZV8sUy3
via IFTTT