പിങ്ക് സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിലുള്ള സംയുക്തയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ വൈറലാകുകയാണ്. പിങ്ക് പ്ലെയിൻ സാരിയും ക്രീം ഷെയ്ഡ് ബ്രാലെറ്റ് ബ്ലൗസുമാണ് താരം ഫോട്ടോഷൂട്ടിൽ ധരിച്ചത്. എംബ്രോയ്ഡറി വർക്ക് ചെയ്ത സ്ലീവ്‌ലെസ് ബ്ലൗസാണ് സാരിക്കൊപ്പം മനോഹരമായ പെയര്‍ ചെയ്തിരിക്കുന്നത്.
ഹെവി നെക്‌ലസും ഇയർ റിങ്സുമാണ് ആക്സസറീസായി അണിഞ്ഞിരിക്കുന്നത്. കൂടാതെ വേവി ഹെയർ സ്റ്റൈലിലും മിനിമൽ മേക്കപ്പിലും ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കിലും മസ്കാരയിലും അതീവ സുന്ദരിയാണ് താരം ഉള്ളതെന്ന് പ്രേക്ഷകർക്ക് കമന്റുകളും നൽകി. ചിത്രങ്ങൾക്കു താഴെ നിരവധിപ്പേര്‍ കമന്റുകളുമായി എത്തി. ‘ഹോട്ട് ആന്‍ഡ് ഗ്ലാമർ’ എന്നാണ് പലരും ചിത്രത്തിനു താഴെ കമന്റ് എടുത്തിട്ടുള്ളത് കൂടാതെ മലയാളികൾ മാത്രമല്ല തെന്നിന്ത്യൻ താരം ആരാധകരും താരത്തിന്റെ ചിത്രത്തിന് താഴെ കമന്റ്കളുമായി എത്തിയിട്ടുണ്ട്.
തെലുങ്ക് സിനിമയിലെ യുവ നടിമാർക്കിടയിൽ നടി ഇപ്പോൾ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.ചുരുങ്ങിയ കാലം കൊണ്ട് നിരവധി ചിത്രങ്ങളാണ് താരം നേടിയെടുത്തത്
മലയാളത്തിൽ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയെടുത്തത്. മലയാളത്തിൽ ആദ്യമായി അഭിനയിച്ചത് ലില്ലി എന്ന് ചിത്രത്തിലാണ്.
The post ഒറ്റനോട്ടത്തിൽ സമാന്തയെ പോലെ!!! ഹോട്ട് ആൻഡ് ഗ്ലാമറസ് ലുക്കിൽ സംയുക്ത appeared first on Viral Max Media.
from Mallu Articles https://ift.tt/d1RiJ0x
via IFTTT