സീരിയൽ മേഖലയിൽ ശ്രദ്ധയായ താരമാണ് അപ്സര ഇത്തവണ ബിഗ് ബോസ്യുടെ ഭാഗമായും അപ്സര എത്തിയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സാന്ത്വനം എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധ നേടിയിരുന്നത് ഈ സീരിയലിൽ ജയന്തി എന്ന നെഗറ്റീവ് കഥാപാത്രമായാണ് താരം എത്തിയത് എന്നാൽ ഈ കഥാപാത്രത്തിന് വലിയ സ്വീകാര്യത തന്നെ ലഭിക്കുകയും ചെയ്തിരുന്നു നിരവധി ആളുകളാണ് ഈ ഒരു കഥാപാത്രത്തിലൂടെ താഴത്ത് ഇഷ്ടപെട്ടത് വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു ഈ ഒരു സീരിയലിലൂടെ താരം സ്വന്തമാക്കിയത്
തുടർന്നാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ താരം ഏറ്റുന്നത് ബിഗ് ബോസിലുള്ള താരത്തിന്റെ പ്രകടനം ആരാധകർക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു എങ്കിലും ഒരു ഘട്ടത്തിൽ ആരാധകർ താരത്തെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറക്കുകയും ചെയ്തിരുന്നു സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരതന്റെ വീഡിയോസ് ഒക്കെ ആരാധകർക്ക് മുൻപിലേക്ക് താരം എത്തിക്കാറുണ്ട് നിരവധി ആരാധകരാണ് ഈ വീഡിയോസിനും ഉള്ളത് ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയൊരു വിശേഷത്തെക്കുറിച്ച് പങ്കുവെച്ചു കൊണ്ടാണ് താരം എത്തിയിരിക്കുന്നത്.
അച്ഛന്റെ പോലീസ് യൂണിഫോം ഇനി താരത്തിന് സ്വന്തമാണെന്നാണ് താരം പറയുന്നത് അധികം വൈകാതെ താൻ അച്ഛന്റെ ജോലിയിലേക്ക് കയറും എന്ന അക്ഷര പറയുന്നു പോലീസു യൂണിഫോം ധരിച്ചാണ് എത്തുന്നത് എങ്കിലും ഓഫീസ് ജോലികളിൽ ആയിരിക്കും താനെത്തുക പോലീസുകാരി ആയിരിക്കില്ല എന്നുമാണ് കഴിഞ്ഞദിവസം ഒരു സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സമയത്ത് അപ്സര സംസാരിച്ചത് അപ്സരയുടെ അമ്മയും ഒരു കലാകാരിയാണ് നാടകങ്ങളിലൊക്കെ അഭിനയിച്ചിട്ടുള്ള ഒരു പ്രതിഭ തന്നെയാണ് ജനിക്കുന്നതിന് മുൻപ് തന്നെ അമ്മ അഭിനയരംഗത്ത് നിന്നും വിട പറയുകയും ചെയ്തിരുന്നു
അപ്സര സ്കൂളിൽ പഠിക്കുന്ന സമയത്താണ് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന അച്ഛൻ മരണപ്പെടുന്നത് പ്ലസ് ടു കഴിഞ്ഞ് ബോട്ടണിയാണ് താരം എടുത്തത് തിരുവനന്തപുരം ജില്ലയിലാണ് അപ്സരയുടെ വീട് അപ്സരയുടെ ആദ്യവിവാഹം പ്രണയവിവാഹമായിരുന്നു തുടർന്ന് വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് താരം ആ വിവാഹത്തിൽ തന്നെ നിൽക്കുകയായിരുന്നു ചെയ്തത് വിവാഹമോചനത്തിനു ശേഷം മൂന്നുവർഷം കഴിഞ്ഞാണ് അപ്സര ആൽബിയെ വിവാഹം കഴിക്കുന്നത് വളരെ സന്തോഷകരമായ ജീവിതമാണ് ഇപ്പോൾ താരം നയിക്കുന്നത്
താരത്തിന്റെ ജീവിതത്തിലെ ഈ പുതിയ വിശേഷം ഇപ്പോൾ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ് നിരവധി ആരാധകരെയും താരം സ്വന്തമാക്കുന്നുണ്ട് ജീവിതത്തിലെ ഈ പുതിയ ചുവടുവെപ്പിൽ വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കാൻ സാധിക്കട്ടെ എന്നും അത്തരത്തിൽ പ്രവർത്തിക്കുക തന്നെയാണ് വേണ്ടത് എന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട് വളരെ സന്തോഷകരമായി വേണം മുന്നോട്ട് പോകാന്നും എന്നാൽ കർമ്മ മേഖലയിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കണമെന്ന് ഒക്കെയാണ് കൂടുതൽ ആളുകളും കമന്റുകൾ ആയി പറയുന്നത്
The post ബിഗ് ബോസ് താരം അപ്സര ഇനി മുതൽ പോലീസ് യൂണിഫോം അണിയും, അച്ഛന്റെ ജോലി ഏറ്റെടുത്ത സന്തോഷം പങ്കിട്ട് അപ്സര appeared first on Viral Max Media.
from Mallu Articles https://ift.tt/sg4TowF
via IFTTT