നർത്തകിയായും അഭിനേത്രിയായും എഴുത്തുകാരിയായും ഒക്കെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി താരമാണ് കാവ്യ മാധവൻ.എന്നാൽ ബിസിനസുകാരെയും കാവ്യയെ പോലെ പ്രേക്ഷകർക്കിടയിൽ തിളങ്ങികൊണ്ടിരിക്കുകയാണ്.കുടുംബജീവിതം സ്വപ്നം കണ്ട് അഭിനയ ജീവിതവും ഉപേക്ഷിച്ചു പോയ കാവ്യക്ക് അത്ര സുഖമുള്ളതായിരുന്നില്ല ആദ്യകാലത്തെ വിവാഹ ഓർമ്മകൾ. ആ ജീവിതത്തിൽ നിന്നും അധികം വൈകാതെ തന്നെ പുറത്തേക്ക് തിരികെ എത്തി. ആ സമയത്താണ് ബിസിനസ് ആരംഭിക്കുന്നത്.ലക്ഷ്യ എന്ന വസ്ത്ര വിപണന ബ്രാഞ്ച് ആരംഭിച്ചുകൊണ്ട് താരം പ്രേക്ഷകർക്കിടയിൽ വീണ്ടും ശ്രദ്ധയായി.
സിനിമാ ജീവിതം ഉപേക്ഷിച്ചെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.കൂടാതെ താരത്തിന്റെ ബിസിനസ് സംരംഭമായ ലക്ഷ്യയുടെ ഫോട്ടോഷൂട്ടുകളും വീഡിയോക്കും ഒക്കെ വീഡിയോയും ഒക്കെ താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴത്തെ ഓണത്തിനോട് അനുബന്ധിച്ച് ഏറ്റവും പുതിയ ഓണം കളക്ഷൻ പ്രേക്ഷകർക്കുമായി പങ്കുവെച്ചിരിക്കുകയാണ്.ഓണം സ്റ്റൈൽ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയത്.ഓണത്തിനോട് അനുബന്ധിച്ച് ഇനിയും പുതിയ പുതിയ ഫോട്ടോകൾ പങ്കുവെക്കണം എന്നായിരുന്നു ആരാധകരുടെ കമന്റുകളിലൂടെ നൽകിയത്.
The post പത്മസരോവരത്തിന്റെ ഐശ്വര്യം!!! ഓണക്കാലത്ത് കാവ്യ തിരക്കിലാണ് appeared first on Viral Max Media.
from Mallu Articles https://ift.tt/rkqcDx8
via IFTTT