മാളികപ്പുറത്തിലെ ദേവൂട്ടിയുടെ അമ്മ എന്തു സുന്ദരിയാ!!!! സ്റ്റൈലിഷ് ചിത്രങ്ങളുമായി ആൽഫി

മാളികപ്പുറം’ സിനിമയിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയായ ആൽഫി പഞ്ഞിക്കാരന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പ്ലാൻ പി ആക്‌ഷൻസ് സ്റ്റുഡിയോസ് ആണ് മനോഹരമായ ഫോട്ടോയ്ക്കു പിന്നിൽ. ജിബിൻ ആണ് ഫൊട്ടോഗ്രാഫർ. ശ്രീഗേഷ് വാസന്‍ ആണ് മേക്കപ്പ് നൽകിയിരിക്കുന്നത് വളരെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ കഴിഞ്ഞു.

സോഫ്റ്റ്‌വയർ എൻജിനീയറായ ആൽഫി ശിക്കാരി ശംഭു എന്ന ചിത്രത്തിലൂടെയാണ് ആരാധകർക്കിടയിൽ സുപരിചിതയായത്. സൺ‌ഡേ ഹോളിഡേ, വള്ളിക്കുടിലിലെ വെള്ളക്കാരൻ, ഇളയരാജ, മാർക്കോണി മത്തായി, സിഗ്നേച്ചർ തുടങ്ങിയ ഒരുപാട് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

ഉണ്ണി മുകുന്ദൻ ദേവനന്ദ തുടങ്ങിയവർ കേന്ദ്ര കഥാപാത്രമായിട്ട് മാളികപ്പുറം എന്ന ചിത്രത്തിലൂടെയാണ് ആൽഫി പ്രേക്ഷകർക്കിടയിൽ സുപരിചിതയെ മാറിയത്. ചിത്രത്തിൽ ഷൈജു കുറുപ്പിന്റെ ഭാര്യയുടെ വേഷമായിരുന്നു ഉണ്ടായിരുന്നത്.അതിനുശേഷം സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി വെബ്സൈറ്റീസ് നാഗേന്ദ്രൻസ് ഹണിമൂൺ ശ്രദ്ധ നേടിയിട്ടുണ്ട്.

മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകശ്രദ്ധ നേടിയത്. ഇതിനുമുമ്പ് നിരവധി ചിത്രങ്ങൾ താരങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട്.

The post മാളികപ്പുറത്തിലെ ദേവൂട്ടിയുടെ അമ്മ എന്തു സുന്ദരിയാ!!!! സ്റ്റൈലിഷ് ചിത്രങ്ങളുമായി ആൽഫി appeared first on Viral Max Media.



from Mallu Articles https://ift.tt/yeXu5YS
via IFTTT
Previous Post Next Post