പേരക്കുഞ്ഞിന്റെ നൂലുകെട്ടിൽ താരമായി നടൻ സിദ്ദിഖ് ആശംസകളുമായി താരപുത്രൻ

നടിയെ ആക്രമിച്ചു എന്ന പരാതിയിൽ നടൻ സിദ്ദിഖ് ഒളിവിൽ പോയിരിക്കുന്ന സാഹചര്യത്തിൽ നടന്റെ മകൻ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

നടൻ സിദ്ദിഖിന് പിറന്നാൾ ആശംസയുമായി മകൻ ഷഹീൻ സിദ്ദിഖ് സമൂഹമാധ്യമത്തിലൂടെ എത്തിയിരിക്കുകയാണ്. ഈയടുത്തായിരുന്നു മകന് കുഞ്ഞു ജനിച്ചത് കുഞ്ഞിന് സിദ്ദിഖ് നൂലുകെട്ടുന്ന ചിത്രം പങ്കുവച്ചാണ് താര പുത്രൻ സമൂഹമാധ്യമത്തിലൂടെ ആശംസ നേർന്നത്. ‘വാപ്പിച്ചിക്ക് പിറന്നാൾ ആശംസകൾ’ എന്നെ അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചത്.സിദ്ദിഖിന്റെ 62ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം നടന്നത് ചിത്രത്തിൽ സിദ്ദിഖിനൊപ്പം ഭാര്യയും കൂടെയുണ്ടായിരുന്നു.

സിനിമാരംഗത്ത് പ്രശസ്തയായ നടയുടെ പരാതിയുമേലാണ് നടൻ സിദ്ദിഖിനെതിരെ പീഡന പരാതിയിൽ പോലീസ് കേസ്  ചുമത്തിരിക്കുന്നത്. ഒളിവിൽ പോവുകയും ചെയ്തിരുന്നു. സിദ്ദിഖിനെതിരെ കേരളത്തിന് പുറത്ത് മുഖത്തുമായി പോലീസ് വല വിരിച്ചിട്ടുണ്ട്. ഞാൻ ഇതുവരെ സിദ്ദിഖ് പോലീസിന്റെ മുന്നിൽ ഹാജരായിട്ടില്ല.സിദ്ദിഖ് ഒളിവിൽ പോയ സാഹചര്യത്തിൽ മകനും മാധ്യമങ്ങൾക്ക് മുന്നിൽ സംഭവങ്ങൾ വിശദീകരിച്ചുകൊണ്ട് രംഗത്തെത്തി. മകൻറെ സുഹൃത്തുക്കളെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സിദ്ദിഖ് ഒളിവിൽ പോയത് മകളുടെ സുഹൃത്തുക്കൾ സഹായിച്ചു എന്ന പേരിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

The post പേരക്കുഞ്ഞിന്റെ നൂലുകെട്ടിൽ താരമായി നടൻ സിദ്ദിഖ് ആശംസകളുമായി താരപുത്രൻ appeared first on Viral Max Media.



from Mallu Articles https://ift.tt/dc61NYt
via IFTTT
Previous Post Next Post