മിഥുനം സെക്കന്റ്‌ പാർട്ട് ആണോ! ഹണിമൂണിന് വീട് അടച്ചിട്ടാണോ പോയത്;   പ്രണയാർദ്രമായി അശ്വിനും ദിയയും

മലയാളികൾക്ക് പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റെത്. മകൾ ദിയയുടെ വിവാഹം ഈ അടുത്തായിരുന്നു കഴിഞ്ഞത്.അശ്വിൻ ആണ് വരൻ.ഇരുവരും നല്ല സൗഹൃദത്തിൽ ആയിരുന്നു.പിന്നീട് ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയും വിവാഹത്തിലേക്ക് എത്തുകയും ചെയ്തു.

വിവാഹത്തിനുശേഷം താരകുടുംബം ഒരുമിച്ചാണ് ബാലിയിലേക്ക് യാത്ര പോയത്. ഹണിമൂൺ യാത്രയിൽ നിന്നുള്ള മനോഹരമായ നിമിഷങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ  പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രമാണ് ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയത്.

മിഥുനം സിനിമയിലെ പോലെ കുടുംബത്തിലെ എല്ലാവരും ഒരുമിച്ചാണോ ഹണിമൂൺ യാത്രയ്ക്ക് പോയത് എന്നാണ് ചിലരുടെ കമന്റുകൾ. എന്നാൽ ചില വളരെ രസകരമായും ആ കമന്റിനെ നോക്കി കാണുന്നുണ്ട്. മറ്റു ചിലരാകട്ടെ ഇരുവർക്കും ഒരുപാട് ആശംസകളും നൽകുന്നുണ്ട്. എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കണമെന്നും കുടുംബവും ഒരുമിച്ച് മുന്നോട്ട് പോകണമെന്നും ആരാധകർ ആശംസകൾ നൽകി.അതേ സമയം അശ്വിന്റെ കുടുംബത്തിലുള്ള ചിത്രങ്ങൾ എന്തുകൊണ്ടാണ് പങ്കുവെക്കാത്തത് എന്ന ആശങ്കയും ചില പ്രകടിപ്പിച്ചിട്ടുണ്ട്.

ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. സംഗീത നൈറ്റും ഹൈദി ആഘോഷവും ഒക്കെ വലിയ രീതിയിൽ തന്നെയാണ് വിവാഹം നടത്തിയത്. എന്നാൽ  വിവാഹദിനത്തിൽ വളരെ ചുരുക്കം ചിലർ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ

The post മിഥുനം സെക്കന്റ്‌ പാർട്ട് ആണോ! ഹണിമൂണിന് വീട് അടച്ചിട്ടാണോ പോയത്;   പ്രണയാർദ്രമായി അശ്വിനും ദിയയും appeared first on Viral Max Media.



from Mallu Articles https://ift.tt/QCkF1me
via IFTTT
Previous Post Next Post