കല്യാൺ ജ്വല്ലറി ഗ്രൂപ്പിൻറെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത നടൻ ദിലീപും കുടുംബവും. കൊച്ചിയിൽ വച്ചു ഗംഭീര ചടങ്ങിൽ ഭാര്യയും നടിയുമായ കാവ്യ മാധവൻ, മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവർ പങ്കെടുത്തു. ഇപ്പോഴിതാ നവരാത്രി ആഘോഷത്തിനായി ഒരുങ്ങിയ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുകയാണ് മീനാക്ഷി. ഗോള്‍ഡന്‍ കളറിലുള്ള ഗൗണായിരുന്നു ധരിച്ചിരുന്നു..
ആരാധകരുടെ പ്രിയതാരങ്ങളായ ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിക്ക് സമൂഹമാധ്യമത്തിൽ ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി തന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുക സ്ഥിരമാണ്. താരപുത്രിയുടെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത് അനവധി ആളുകളാണ്.
ചടങ്ങിന് നിരവധി സെലിബ്രിറ്റികൾ ആയിരുന്നു പങ്കെടുത്തത്. വീഡിയോകളും ചിത്രങ്ങളും ഒക്കെ സമൂഹമാധ്യമത്തിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഏറ്റവുമധികം ശ്രദ്ധ നേടിയെടുത്തത് ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രമായിരുന്നു. ഈ അടുത്തകാലത്ത് പൊതുജനങ്ങൾക്കൊപ്പം പൊതു ചടങ്ങുകളിൽ എല്ലാം തന്നെ ദിലീപിനൊപ്പം ഭാര്യയും മക്കളും ഒക്കെ പങ്കെടുക്കാറുണ്ട്.
×
The post ബോളിവുഡ് താരങ്ങളെ വെല്ലുന്ന ലുക്കിൽ ദിലീപും കുടുംബവും !!! appeared first on Viral Max Media.
from Mallu Articles https://ift.tt/A85wWNg
via IFTTT