മരിക്കുമ്പോൾ രണ്ടു മാസം ഗർഭിണി, അറം പറ്റിയതുപോലെയുള്ള അപകടം;  ഓർമ്മയായി സൗന്ദര്യ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കിളിച്ചുണ്ടൻ മാമ്പഴം എന്നീ സിനിമകൾ കണ്ട മലയാളി പ്രേക്ഷകർക്ക് സൗന്ദര്യ എന്ന നടിയെ ഒരിക്കലും മറക്കാൻ സാധിക്കില്ല. പേര് അന്വർത്ഥമാക്കി കൊണ്ട് തന്നെയായിരുന്നു നടിയുടെ സൗന്ദര്യവും. ശ്രീദേവിക്ക് ശേഷം ഇന്ത്യൻ സിനിമാ ലോകം കണ്ട മറ്റൊരു സൗന്ദര്യ റാണിയായിരുന്നു നടി സൗന്ദര്യ. നിരവധി ഭാഷകളിൽ ഒരുപാട് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. പക്ഷേ സൗഭാഗ്യങ്ങൾക്കിടയിൽ കാല മരണം ആയിരുന്നു നിനച്ചിരിക്കാതെയുള്ള നടിയുടെ അകാലമരണം സിനിമ ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു.

2004ൽ ആയിരുന്നു അഭിനയ ജീവിതം താൽക്കാലമായി ഉപേക്ഷിച്ചു താരം ബാല്യകാല സുഹൃത്തായിരുന്നു രഘുവിനെ വിവാഹം കഴിച്ചത്.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം സഹോദരനോടൊപ്പം വിമാനയാത്രയിലായിരുന്നു താരത്തിന് അപകടം സംഭവിക്കുകയും മരണപ്പെടുകയും ചെയ്തത്. മരണപ്പെടുമ്പോൾ രണ്ടുമാസം ഗർഭിണിയാണെന്നാണ് പുറത്തുവരുന്ന വിവരം. കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുൻപ് താരം പ്രിയപ്പെട്ട സുഹൃത്തിനോട് ഒരു സർപ്രൈസ് ഉണ്ടെന്നും അത് നേരിൽ കാണും എന്ന് പറയും എന്നും അറിയിച്ചിരുന്നു. കുട്ടിയുടെ ജെൻഡർ സംബന്ധിച്ചുള്ള വിവരമായിരുന്നു എന്നാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നത്. താരത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം ആത്മമിത്രയായിരുന്നു. അന്ന് ആ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകനോട് തന്റെ അവസാന സിനിമയാണെന്നും രണ്ടുമാസം ഗർഭിണിയാണെന്ന് അതിനുശേഷം അഭിനയിക്കുന്നു പറഞ്ഞിരുന്നു. ആ വാക്കുകൾഅറമ്പറ്റിയെന്നായിരുന്നു ആ സംവിധായകൻ മാധ്യമങ്ങളെ അറിയിച്ചത്.

താരത്തിന്റെ മരണം സംഭവിച്ച വർഷങ്ങൾക്ക് ശേഷം വിവാദങ്ങളും ചർച്ചകളും ദുരൂഹതകളും ഒക്കെ ഉണ്ടായിരുന്നു.   മലയാളിയായ ജോയ് ഫിലിപ്പ് ആയിരുന്നു അന്ന് വിമാനത്തിന്റെ പൈലറ്റ്.

The post മരിക്കുമ്പോൾ രണ്ടു മാസം ഗർഭിണി, അറം പറ്റിയതുപോലെയുള്ള അപകടം;  ഓർമ്മയായി സൗന്ദര്യ appeared first on Viral Max Media.



from Mallu Articles https://ift.tt/ckeb7Z9
via IFTTT
Previous Post Next Post