മലയാളികളുടെ സണ്ണി ലിയോൺ എന്നറിയപ്പെടുന്ന നായികയാണ് ഹണി റോസ്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട സിനിമകളിൽ സജീവ സാന്നിധ്യമാണ് ഹണി റോസ്. മലയാളി പ്രേക്ഷകർക്ക് സംവിധായകൻ വിനയൻ പരിചയപ്പെടുത്തിയ ഒരു മുഖമാണ് ഹണി റോസ്. 2005ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തൻറെ പതിനാലാം വയസ്സിലാണ് താരം ആദ്യസിനിമയിൽ അഭിനയിച്ചത്.
സിനിമയിൽ മണിക്കുട്ടന്റെ കൂട്ടുകാരി വേഷമാണ് താരം ചെയ്തത്. ആദ്യ സിനിമയ്ക്ക് ശേഷം അടുത്തവർഷം തന്നെ തെലുങ്ക് സിനിമയിൽ താരത്തിന് അവസരം ലഭിക്കുകയായിരുന്നു. പിന്നീട് അങ്ങോട്ട് തൻറെ കഴിവ് തെളിയിക്കാൻ നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. ആദ്യ മലയാള സിനിമയ്ക്ക് ശേഷം തമിഴിലും തെലുങ്കും ചിത്രങ്ങൾ ചെയ്തു താരം പിന്നീട് മലയാളത്തിലേക്ക് തിരിച്ചുവന്നത് 2008ൽ സൗണ്ട് ഓഫ് ബൂട്ട് എന്ന സിനിമയിലൂടെയാണ്.
ശേഷം വീണ്ടും കന്നട തമിഴ് ഭാഷകളിലേക്ക് മടങ്ങിയ താരം ഉപ്പുകണ്ടം ബ്രദേഴ്സ് എന്ന സിനിമയിലൂടെ വീണ്ടും തിരികെ വന്നു. എന്നാൽ താരത്തിന്റെ ഒരു കരിയർ ബ്രേക്ക് ചിത്രം ഏതെന്ന് ചോദിച്ചാൽ ട്രിവാൻഡ്രം ലോഡ്ജ് തന്നെയായിരിക്കും. അതിലൂടെയാണ് താരത്തെ കൂടുതൽ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് ഹോട്ടൽ കാലിഫോർണിയ, താങ്ക്യൂ, അഞ്ചു സുന്ദരികൾ, ബഡ്ഡി, ദൈവത്തിൻറെ സ്വന്തം ക്ലീറ്റസ്, റിംഗ് മാസ്റ്റർ, വൺ ബൈ ടു, യൂ ടൂ ബ്രൂട്ടസ്, സർ സി പി, കുമ്പസാരം, കനൽ, മൈ ഗോഡ്, അവരുടെ രാവുകൾ, ചങ്ക്സ്, ചാലക്കുടിക്കാരൻ ചങ്ങാതി, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ, അക്വേറിയം, മോൺസ്റ്റർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ പല കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. ഇപ്പോൾ സിനിമ ഒന്നുമില്ലാതെ ഉദ്ഘാടനത്തിന് നടക്കുകയാണ് എന്നാണ് പലരും താരത്തെക്കുറിച്ച് പറയുന്നത്.
എപ്പോഴും നിരവധി ഉദ്ഘാടനങ്ങൾ ലഭിക്കുന്ന താരമാണ് ഹണി റോസ്. കിട്ടുന്ന ഉദ്ഘാടനങ്ങൾ ഒന്നും താരം നിരസിക്കാറില്ല. അതിന് തനിക്ക് നല്ല രീതിയിൽ ട്രോൾ വരുന്നുണ്ട്. താരത്തിന് ലഭിച്ച ട്രോളുകൾ എല്ലാം താരം തന്നെ ഒരിക്കൽ തൻറെ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്ത സൗന്ദര്യമാണ് താരത്തിന്റേത്. വെറൈറ്റി ഔട്ട് ഫിറ്റിൽ കിടിലൻ ഷേപ്പിൽ എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.
The post കിടിലൻ ഷേപ്പും സെക്സിയുമായുള്ള വേറെ ഏത് നടിയുണ്ട് മലയാളത്തിൽ? ആരാധകരുടെ മനംമയക്കി ഹണി റോസ്..! appeared first on Mallu Talks.
from Mallu Articles https://ift.tt/O1qVSmI
via IFTTT