‘ ബീച്ചിൽ നിന്നും കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് ‘സാനിയ ബാബു’…!!!

ബാലതാരമായി മലയാള സിനിമയിൽ എത്തുകയും പിന്നീട് അറിയപ്പെടുന്ന നടിമാരായി മാറിയ ഒരുപാട് താരങ്ങളുണ്ട് ഇന്ന് മലയാള സിനിമയിൽ.അത്തരത്തിൽ ബാല താരമായി സിനിമയിൽ എത്തിയ നടിയാണ് സാനിയ ബാബു.2019 ൽ പുറത്തിയുറങ്ങിയ നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന മലയാള സിനിമയിലൂടെയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചില സിനിമയിലും താരം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.സിനിമയ്ക്ക് ശേഷം താരം മിനിസ്ക്രീനിലും അരങ്ങേറി.ഇതിനകം ഒരുപാട് ഹിറ്റ് പരമ്പരകളിലും താരം അഭിനയിച്ചു.

മമ്മൂട്ടി നായകനായി എത്തിയ ഗാനഗന്ധർവൻ എന്ന സിനിമയിൽ മമ്മൂക്കയുടെ മകളുടെ വേഷം ചെയിതുകൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി മാറുകയായിരുന്നു സാനിയ.ഈ സിനിമയിക്ക് ശേഷം ഒരുപാട് ആരാധകരെയും താരം സ്വന്തമാക്കി.മലയാളത്തിന് പുറമെ തമിഴ് ഭാഷയിലും സജീവമാണ് താരം.ഇന്നിപ്പോൾ താരം വളർന്ന് അതീവ സുന്ദരിയായിരിക്കുകയാണ്.ആരെയും മയക്കുന്ന സൗന്ദര്യമാണ് ഇപ്പോൾ താരത്തെ വൈറലാക്കുന്നത്.

വരുംകാല മലയാള സിനിമയിൽ അറിയപ്പെടുന്ന താരമായിരിക്കും സാനിയ എന്നതിൽ ആർക്കും സംശയമില്ല.അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സജീവമാണ് ഈ താര സുന്ദരി.ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.സിനിമയിൽ ഇപ്പോൾ സജീവം ഇല്ലങ്കിലും ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമായി തന്നെയുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ഉഡുപ്പിയിലെ ഒരു ബീച്ചിൽ നിന്നുമുള്ള കിടിലൻ ചിത്രങ്ങളാണ് താരം ഇത്തവണ പോസ്റ്റാക്കിയിരിക്കുന്നത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.വൈറലായ താരത്തിന്റെ ക്യൂട്ട് ആൻഡ് ഹോട്ട് ചിത്രങ്ങൾ കാണാം.

The post ‘ ബീച്ചിൽ നിന്നും കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് ‘സാനിയ ബാബു’…!!! appeared first on Mallu Talks.



from Mallu Articles https://ift.tt/XJQnPfh
via IFTTT
Previous Post Next Post