‘ഹണി റോസിനെ വെല്ലാൻ അന്ന രാജൻ’….പാലക്കാടിനെ മയക്കിയെടുത് താരം…ഫോട്ടോസ് കാണാം…!!!

ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ പോലും അഭിനയിച്ച സിനിമയിലൂടെ ആരാധകരുടെ ഇഷ്ട്ട താരമായി മാറിയ ഒരുപാട് താരങ്ങളുണ്ട് നമ്മുടെ മലയാള സിനിമയിൽ .അത്തരത്തിൽ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ സജീവമായ താരമാണ് അന്ന രാജൻ.മലയാളക്കരയിൽ വലിയ സ്വന്തമാക്കിയ അങ്കമാലി ഡയറീസ് എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.

ലിച്ചിയെന്ന കഥാപാത്രമാണ് താരം സിനിമയിൽ ചെയ്തത്.സിനിമ ഹിറ്റിയതോടെയാണ് താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്.ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.ആദ്യ സിനിമയ്ക്ക് ശേഷം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.വെളിപാടിന്റെ പുസ്തകം ,അയ്യപ്പനും കോശിയും തുടങ്ങിയ ഹിറ്റ് ചിത്രത്തിലും താരം അഭിനയിച്ചു.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഫോട്ടോസ്.പച്ച നിറത്തിൽ അതീവ ഗ്ലാമർസായിട്ടാണ് താരമെത്തിയത്.പാലക്കാടിൽ ഒരു ഉത്ഘാടനത്തിന് എത്തിയതാണ് താരം.ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.വൈറലായ താരത്തിന്റെ കിടു ഫോട്ടോസ് കാണാം.

The post ‘ഹണി റോസിനെ വെല്ലാൻ അന്ന രാജൻ’….പാലക്കാടിനെ മയക്കിയെടുത് താരം…ഫോട്ടോസ് കാണാം…!!! appeared first on Mallu Talks.



from Mallu Articles https://ift.tt/PmO7CkD
via IFTTT
Previous Post Next Post