‘വൈറ്റ് സാരിയിൽ സുന്ദരിയായി ‘നയന എൽസ’…ഫോട്ടോസ് കാണാം..!!!

ചെറിയ വേഷങ്ങൾ ചെയിതുകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ യുവ നടിയാണ് നയന എൽസ. മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം ഒരുപാട് വെബ് സീരിസിലും അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ താരം ആദ്യമായി എത്തുന്നത് ജൂൺ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് .സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം സജീവമായത്.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്. സിനിമയിൽ എന്നതോടൊപ്പം തന്നെ മോഡലിംഗിലും സജീവമാണ് താരം.എന്നാൽ നയനയുടെ സ്റ്റൈലിനെ വിമർശിച്ച് പലരും സമൂഹമാധ്യമങ്ങളിൽ ഒരുപാട് വിമർശനങ്ങൾ വരാറുണ്ട്. താരത്തിന്റെ വസ്ത്രത്തിന്റെ പേരിൽ വിമർശിക്കുന്നതിന് എതിരെ നയനയും എപ്പോഴും ശക്തമായി പ്രതികരിക്കാറുണ്ട്.

ജൂൺ, മണിയറയിലെ അശോകൻ, ഗാർഡിയൻ തുടങ്ങിയ സിനിമകളിലൂടെ മികവിറ്റ പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകരുടെ കയ്യടി നേടുകയും ചെയിതു.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട് താരത്തിന്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ.വൈറ്റ് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘വൈറ്റ് സാരിയിൽ സുന്ദരിയായി ‘നയന എൽസ’…ഫോട്ടോസ് കാണാം..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/B3GLY8C
via IFTTT
Previous Post Next Post